hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ചൂട് കുറവുള്ള മേച്ചിൽ sheet ഏതാണ് ?
likes
1
comments
4

Comments


ABDU SAMAD C M
ABDU SAMAD C M

Fabrication & Welding | Ernakulam

oralium അലൂമിനിയം sheet നല്ലതാണ്

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

puff or sanwich sheet ...

Vineesh Vijayan
Vineesh Vijayan

Fabrication & Welding | Pathanamthitta

അലുമിനിയം sheet

9074461318  9947773030
9074461318 9947773030

Flooring | Gabutamon

അലുമിനിയം ഷീറ്റ് പെട്ടെന്ന് ചൂടാകുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന ഒരു ലോഹമാണ് അലൂമിനിയം അതുകൊണ്ട് അലൂമിനിയം ഷീറ്റ് ഇട്ടാലും ചൂട് ഉണ്ടാകും ഷീറ്റ് ഏതായാലും കുഴപ്പമില്ല സീലിംഗ് ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store