hamburger
premji manayil

premji manayil

Home Owner | Thrissur, Kerala

3D enthelum mattam varuthano suggestions pls...
likes
1225
comments
28

Comments


saran prem vs
saran prem vs

3D & CAD | Kottayam

window ക് ചുറ്റും box sunshade കൊടുക്കുന്നത് നല്ലതല്ല താഴെ സ്ലാബിൽ വെള്ളം വീണു കട്ടള നശിക്കാൻ ചാൻസ് ഉണ്ട്‌, എന്റെ വീട്ടിൽ ഇതുപോലെ കൊടുത്തിട്ടു ഞാൻ cut ചിത്തുകളഞ്ഞു

Anandhu Soman
Anandhu Soman

Civil Engineer | Kottayam

Nice one 🙂

Entertainment World
Entertainment World

Home Owner | Kozhikode

oru rakshem illa so beautiful

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

സിറ്റൗട്ടിലെ വിൻഡോ ഫ്രഞ്ച് വിൻഡോ ആക്കാം ഫ്രണ്ട് ഡോറിന്റെ ഡിസൈൻ ചേഞ്ച് ചെയ്താൽ നന്നായിരിക്കും

L And  N CONSULTANCY  CONSTRUCTION
L And N CONSULTANCY CONSTRUCTION

Contractor | Pathanamthitta

awesome no need to change anything.

Gireesh Babu
Gireesh Babu

Interior Designer | Alappuzha

Window ക്ക് ചുറ്റും ഉള്ള box sunshade ഉം vertical ആയി വെച്ചിരിക്കുന്ന പൈപ്പുകളും തമ്മിൽ gap കുറവ് ആണെങ്കിൽ ഭാവിയിൽ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും

Abdul Favad
Abdul Favad

Interior Designer | Bengaluru

give some IES lights that doble height box

Shahul Hameed
Shahul Hameed

3D & CAD | Wayanad

top height il ulla roof nu cheruthenkilum oru parapet kanikam.

ishana nambiar
ishana nambiar

Home Owner | Kozhikode

3d ingane cheyyan charge ethrayanu?

Riyas Muhammed
Riyas Muhammed

Home Owner | Ernakulam

മൊത്തം എത്ര ചെലവായി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store