hamburger
shahida k

shahida k

Home Owner | Kannur, Kerala

അടുക്കളയിൽ കൗണ്ടർ ടോപ്പ് കോൺക്രീറ്റ് ചെയ്തതാണ്. അതിൽ ഗ്രാനൈറ്റ് പതിപ്പിക്കുമ്പോൾ ബോർഡർ വെക്കേണ്ടതുണ്ടോ? വെച്ചില്ലെങ്കിൽ വെള്ളം പുറത്തേക്കോ തറയിലേക്ക് പോകാൻ സാധ്യതയുണ്ടോ
likes
1
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

boarder നിർബന്ധം ഇല്ല. ഉണ്ടാവുന്നത് നല്ലത് ആണ്‌

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേണ്ട . edge ,shape ചെയ്ത് എടുത്താൽ മതി . മറു ഭാഗം ഭിത്തിയിൽ tiles / granite ഒട്ടിയ്ക്കുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

boarder vekkunnathu nallathanu vrithi undavum erppam isssue ozhivakkam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store