20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീടുകൾ ഉണ്ട്. ഞാൻ ഇന്റർ ലോക്കിംഗ് ബ്രിക്കിലും വീട് ചെയ്ത് കൊടുന്ന Er ആണ്. എന്റെ 16 വർഷത്തെ വർഷത്തെ experience നിടയിൽ കേരളത്തിനുള്ളിലും പുറത്തുമായി 26 ഇന്റർലോക്കിംഗ് ബ്രക്കിലുള്ള വീടുകൾ ചെയ്തിട്ടുണ്ട്. എവിടെയായിരുന്നാലും നല്ല ക്വാളിറ്റിയുള്ള ബ്രിക്കും അതിനനുസരിച്ചുള്ള പ്ലാൻ ഡിസൈനിംഗും skilled workers ഉം ഉണ്ടെങ്കിൽ Life long ആണ്.
reji k k
Architect | Thrissur
use only chudukatta at any cost . long life .100 years life time . all other 40 years
Suresh TS
Civil Engineer | Thiruvananthapuram
20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീടുകൾ ഉണ്ട്. ഞാൻ ഇന്റർ ലോക്കിംഗ് ബ്രിക്കിലും വീട് ചെയ്ത് കൊടുന്ന Er ആണ്. എന്റെ 16 വർഷത്തെ വർഷത്തെ experience നിടയിൽ കേരളത്തിനുള്ളിലും പുറത്തുമായി 26 ഇന്റർലോക്കിംഗ് ബ്രക്കിലുള്ള വീടുകൾ ചെയ്തിട്ടുണ്ട്. എവിടെയായിരുന്നാലും നല്ല ക്വാളിറ്റിയുള്ള ബ്രിക്കും അതിനനുസരിച്ചുള്ള പ്ലാൻ ഡിസൈനിംഗും skilled workers ഉം ഉണ്ടെങ്കിൽ Life long ആണ്.
baiju monody
Contractor | Thrissur
ഞാൻ 18വർഷം മുൻപ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അത് സിമന്റ് ലോക്ക് കട്ട ആണ്
Roy Kurian
Civil Engineer | Thiruvananthapuram
Manufacturers പറയുന്നതാണ് കണക്ക് . ഇതൊന്നും ഇന്ത്യൻ സ്റ്റാൻഡേർഡിൽ ഇതുവരെ അംഗീകരിക്കുകയോ Life എത്ര എന്ന് തെളിയിക്കപ്പെട്ടിട്ടും ഇല്ല
Shan Tirur
Civil Engineer | Malappuram
quality ulla brick തിരഞ്ഞെടുക്കുക. അങ്ങനെ ആണെങ്കിൽ ചെങ്കല്ല് പോലെ തന്നെ life കിട്ടും