Aluminium and hylam sheet ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. അതാവുമ്പോൾ കാലകാലം യാതൊരു വിധ കംപ്ലൈന്റ്റ് കലും ഉണ്ടാവില്ല. മൈന്റെനൻസ് വന്നല്ലായും നിസാര ചിലവിൽ തീരും. 710 മറൈൻ പവുഡ് രണ്ട്സിടെ ഉം ലാമിനേഷൻ ചെയ്തു ചെയ്യാനും പറ്റും ഇത് അലൂമിനിയം നെകാളും ചിലവെറിയതാണ്. പിന്നേ വപിസി എന്ന ഒരു മെറ്റീരിയൽ വച്ചും ചെയ്യാം അതും സേഫ്യാണ് പക്ഷെ ഈ രണ്ടിനെക്കാലും എക്സ്പീൻസിവ് ആണ്.
diamond aluminum fabrications and interiors
Arun Varghese
Interior Designer | Ernakulam
nanavu illel prelaminated partical boards kittum rate kuravanu... vellam aduthoode poyaal paniyum kittum...
star aluminium
Fabrication & Welding | Idukki
ഏറ്റുവും കോസ്റ്റ് കുറഞ്ഞത് Aluminium ആണ് കൂടാതെ LongLife
Jinto Arangassery Devassy
Interior Designer | Thrissur
Aluminium and hylam sheet ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്. അതാവുമ്പോൾ കാലകാലം യാതൊരു വിധ കംപ്ലൈന്റ്റ് കലും ഉണ്ടാവില്ല. മൈന്റെനൻസ് വന്നല്ലായും നിസാര ചിലവിൽ തീരും. 710 മറൈൻ പവുഡ് രണ്ട്സിടെ ഉം ലാമിനേഷൻ ചെയ്തു ചെയ്യാനും പറ്റും ഇത് അലൂമിനിയം നെകാളും ചിലവെറിയതാണ്. പിന്നേ വപിസി എന്ന ഒരു മെറ്റീരിയൽ വച്ചും ചെയ്യാം അതും സേഫ്യാണ് പക്ഷെ ഈ രണ്ടിനെക്കാലും എക്സ്പീൻസിവ് ആണ്. diamond aluminum fabrications and interiors
Devasya Devasya nt
Carpenter | Kottayam
ആഞ്ഞിലി തടിയുടെ (അയനി) Box പണിത് Door ( ഷട്ടർ ) HDF -ൽ നിർമ്മിക്കുക ഇത് നല്ല ഓപ്ഷനാണ്
abhilash sreelash
Contractor | Thiruvananthapuram
aluminum and haylam borad
NIJU GEORGE
Interior Designer | Alappuzha
Mr Jophin, നിങ്ങള്ക് നല്ല Quality il orupad naal ഈട് നില്ക്കുന്ന material ആണ് വേണ്ടതെങ്കിൽ 710 Bwp Marine ply thanne iduka. Multiwood ilum cheyyam pakshe ath rate kooduthal aakum. plywood inekal rate kurach pala material um marketil Ippo available aanu. Eg: particle board or MDF or HDF vech okke cheyyam. thangalk Nalla Quality with worthy price nokkunengil enthukondum Marine Plywood il thanne cheyyuka.( thangalk ente profile kayari check cheyth nokkam njan ഇട്ടിരിക്കുന്ന materials ellam 710 BWP marine Ply ആണ്)
ashraf a
Glazier | Abu Dhabi
ply wood
Santhosh Kumar
Carpenter | Pathanamthitta
Teak wood, Multiwood & WPC
Ar Sony Jacob
Architect | Thiruvananthapuram
Marine grade plywood would be a better choice if you cannot afford teak wood.