slope roof ചെയ്യാൻ ആഗ്രഹമുണ്ട്..വാർപ്പ് ചെയ്ത അതിനു മുകളിൽ shinkles ഒട്ടിക്കുന്നതാണോ സ്ക്വയർ tube kond frame ചെയ്ത് അതിനു മുകളിൽ ഓട് വിരിക്കുന്നതാണോ cost കുറവ്
shingles ഓട് നെ അപേക്ഷിച്ച് rate കൂടുതൽ ഉണ്ട്. എന്നാൽ ഓട് വീണ് പൊട്ടാനൊക്കെ സാധ്യത ഉണ്ടെങ്കിൽ ഓട് ഒഴിവാക്കാം. shingles വിരിക്കാം. അല്ലെങ്കിൽ nano ceramic ഓട് വിരിക്കാം.
Shan Tirur
Civil Engineer | Malappuram