hamburger
Raneesh Ramachandran

Raneesh Ramachandran

Home Owner | Kannur, Kerala

*തലശ്ശേരി-കോടിയേരി റൂട്ടിൽ, ഒനിയൻ ഹൈസ്‌കൂളിന്റെ പുറകിൽ ആയി, പഴയ തറവാട് വീടും 32 സെന്റ് സ്ഥലവും വില്പനയ്ക്ക്..!!!* 🌴🏠100% നിരപ്പായ ഭൂമി.. 🌴🏠 പ്രകൃതി രമണീയമായ അന്തരീക്ഷം.. 🌴🏠ശുദ്ധമായ വെള്ളം.. 🌴🏠വൈദ്യുതി വാഹന സൗകര്യങ്ങൾ.. 🌴🏠 അരികത്തായി വിവിധ സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ സൂപ്പർമാർക്കറ്റുകൾ, ഫിഷ് മാർക്കറ്റുകൾ , ബാങ്കുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.. മലബാർ കേൻസർ സെന്ററിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് 👉🚨 സെന്റിന് ആവശ്യപ്പെടുന്ന തുക *2,50,000* രൂപാ മാത്രം.. 🚩🚨32 സെന്റ് മൊത്തമായും, മുറിച്ചും വേണ്ടുന്നവർക്ക് ബന്ധപ്പെടാവുന്നത് ആണ്.. (ഇടപാടിന് അനുസരിച്ചു വിലയിൽ മാറ്റം പ്രതീക്ഷിക്കാം) 📲 കൂടുതൽ വിവരങ്ങൾക്കായി ഉടൻ തന്നെ ബന്ധപ്പെടുക.. ബന്ധപ്പെടാനുള്ള നമ്പർ.. *9539041775*
likes
1
comments
1

Comments


Mithun  Kumar
Mithun Kumar

Contractor | Dhenkanal

Carpenter labour civil worker chunai plaster almari karigar older fitter fabricationall kam ke liye mistri hai chahie contact karo8144,495613

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store