1400sqft എന്നത് താങ്കളുടെ requirements മൊത്തം ഒതുങ്ങുമോ? എത്ര bedroom ആണ്? 2 story എടുക്കുമ്പോൾ 2 bed മുകളിലേക്ക് പോകില്ലേ? അപ്പോൾ മുകളിലേക്ക് ഈരണ്ടു മുറിയുടെ area മാത്രമാണോ കൂടുക? stair വേണം, midle room വേണം ചിലപ്പോൾ ഒരു balcony വരും.....
ഇങ്ങനെ വരുമ്പോൾ 1400sqft ൽ നിൽക്കുമോ? ഇതൊന്നും ആലോചിക്കാതെ 2 നില എന്ന് plane ആയി പറയുമ്പോൾ അത് sincere ആണോ? താങ്കൾക്ക് എന്താണ് ആവശ്യം, ഒരു നില വേണോ രണ്ടു നില വേണോ, സ്ഥല പരിമിതിയുണ്ടോ,...... ഇതൊക്കെ ആലോചിച്ചു തീരുമാനം എടുക്കുക.
DaNi Mathew
Architect | Ernakulam
പൊതുവെ ചെലവ് കുറവ് ഒറ്റ നിലയാണ് പക്ഷേ 2 നില പണിയുന്നതാണ് നല്ലത്, ഒന്ന് സ്ഥലം ലഭിക്കും രണ്ട് front Elevation കാണാൻ കുറച്ച് കൂടി ഭംഗി ലഭിക്കും
saleem K saleem
Interior Designer | Kozhikode
1400sqft എന്നത് താങ്കളുടെ requirements മൊത്തം ഒതുങ്ങുമോ? എത്ര bedroom ആണ്? 2 story എടുക്കുമ്പോൾ 2 bed മുകളിലേക്ക് പോകില്ലേ? അപ്പോൾ മുകളിലേക്ക് ഈരണ്ടു മുറിയുടെ area മാത്രമാണോ കൂടുക? stair വേണം, midle room വേണം ചിലപ്പോൾ ഒരു balcony വരും..... ഇങ്ങനെ വരുമ്പോൾ 1400sqft ൽ നിൽക്കുമോ? ഇതൊന്നും ആലോചിക്കാതെ 2 നില എന്ന് plane ആയി പറയുമ്പോൾ അത് sincere ആണോ? താങ്കൾക്ക് എന്താണ് ആവശ്യം, ഒരു നില വേണോ രണ്ടു നില വേണോ, സ്ഥല പരിമിതിയുണ്ടോ,...... ഇതൊക്കെ ആലോചിച്ചു തീരുമാനം എടുക്കുക.
Devasya Devasya nt
Carpenter | Kottayam
2 നിലയായി പണിയാം അതാണ് ശരിയായ രീതി അത്രയും കൃക്ഷി സ്ഥലം സേവ് ചെയ്യാം good thinking
Roy Kurian
Civil Engineer | Thiruvananthapuram
സ്ഥലത്തിൻ്റെ ലാഭം നോക്കിയാൽ 2 നിലയായി പണിയുന്നതാണ് , അല്ലാതെ ചിലവ് ഒന്നും കുറയില്ല
pramoj chandramohan
Home Owner | Thiruvananthapuram
ഇരുനില വീടാണ് ഉത്തമം
RBT ARCHITECT BUILDERS INTERIOR
Civil Engineer | Thiruvananthapuram
2 floor best
Sajeev Raj
Contractor | Hyderabad
single floor can reduce the cost
Shan Tirur
Civil Engineer | Malappuram
രണ്ട് നിലയായി പണിയുന്നത് ആണ് നല്ലത്
Prasad P K
Contractor | Kasaragod
2 storied
Sunil Raj
Contractor | Kanyakumari
2 നിലയായി പണിയുന്നതാണ് നല്ലാത്