നാം മുകളിൽ നില എടുക്കുന്നെങ്കിൽ structural design ചെയ്ത് തന്നെ slab ഘനം കൊടുക്കണം. സാധാരണ 12.5 cm ന് മുകളിൽ സ്ലാബിന് ഘനം കൊടുത്താൽ ഇങ്ങനെ ശബ്ദം ഉണ്ടാകില്ല .
അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണോ ? നമുക്ക് രാത്രിയിൽ മുകളിലേ മുറിയിൽ പോകണം , അല്ലങ്കിൽ പുറത്ത് മഴ പെയ്യുന്നു, ബുദ്ധിമുട്ടുകൾ അല്ലേ ? Stair പുറത്ത് കൂടി കൊടുക്കുന്നത് 2nd floor വാടകയ്ക്ക് കൊടുക്കുമ്പോഴും , വേറെ നമ്മുടെ കുടുംബത്തിലെ ഒരു unit family യ്ക്ക് താമസ്സിക്കാനും ഒക്കെ ആണ് .
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Roy Kurian
Civil Engineer | Thiruvananthapuram
നാം മുകളിൽ നില എടുക്കുന്നെങ്കിൽ structural design ചെയ്ത് തന്നെ slab ഘനം കൊടുക്കണം. സാധാരണ 12.5 cm ന് മുകളിൽ സ്ലാബിന് ഘനം കൊടുത്താൽ ഇങ്ങനെ ശബ്ദം ഉണ്ടാകില്ല .
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണോ ? നമുക്ക് രാത്രിയിൽ മുകളിലേ മുറിയിൽ പോകണം , അല്ലങ്കിൽ പുറത്ത് മഴ പെയ്യുന്നു, ബുദ്ധിമുട്ടുകൾ അല്ലേ ? Stair പുറത്ത് കൂടി കൊടുക്കുന്നത് 2nd floor വാടകയ്ക്ക് കൊടുക്കുമ്പോഴും , വേറെ നമ്മുടെ കുടുംബത്തിലെ ഒരു unit family യ്ക്ക് താമസ്സിക്കാനും ഒക്കെ ആണ് .
Shan Tirur
Civil Engineer | Malappuram
അങ്ങനെ stair പുറത്തു നിന്ന് കൊടുക്കാം. but അത് നമുക്ക് കുറച്ചു കൂടെ risk അല്ലെ.