Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Marva zainudheen
Home Owner | Malappuram, Kerala
ഒരൊറ്റ അടുപ്പ് മാത്രമുള്ള cast-iron പുകയില്ലാത്ത അടുപ്പ് ചെയ്യുന്ന ആരെങ്കിലും മലപ്പുറം പെരിന്തൽമണ്ണ ബാഗത്തുണ്ടെൽ rate പറയാമോ
0
0
More like this
shameer alakkal
Home Owner
പുകയില്ലാത്ത അടുപ്പ് മലപ്പുറം ജില്ലയിൽ നല്ല രീതിയിൽ ഗാരണ്ടിയോട് കൂടി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ .ഉണ്ടേൽ നമ്പർ ഷെയർ ചെയ്യാമോ
Ramees AR
Home Automation
ഒരു കമ്പ്യൂട്ടർ വെക്കാൻ പറ്റുന്ന height ഉള്ള reception desk ചെയ്യുന്ന ആളുകൾ ഉണ്ടോ? model and rate പറയാമോ?
Marva zainudheen
Home Owner
ഒറ്റ അടുപ്പ് മാത്രമുള്ള cast-iron അടുപ്പും ഗ്യാസ് stov യും ഈ പ്ലനിലെ ക്ചിമ്മിനിയിൽ ഉൾപ്പെടുത്താൻ kaziyuo? 270×445 ആൻ kitchen size
Rajesh KT
Carpenter
കോഴിക്കോട് ജില്ലയിൽ പയ്യോളിയിൽ കോൺക്രീറ്റ് റൂഫിൽ ഷിംഗിൾസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ? ഉണ്ടെങ്കിൽ sqft rate എങ്ങനെയാണ് ? അറിയിക്കാമോ? എന്റെ സുഹൃത്തിനു വേണ്ടിയാണ്. Call me8547871300
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു texture വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
ABDUL AZIZ P A
Building Supplies
മലപ്പുറം ജില്ലയിൽ പൊന്നാനി ഭാഗത്ത് പുകയില്ലാത്ത അടുപ്പ് ചെയ്തുകൊടുക്കുന്നവരും, സിമന്റ് ബോർഡ് ഉപയോഗിച്ച് കൊണ്ട് കിച്ചൻ കബോർഡ് ചയ്യുന്നവരും ഉണ്ടെങ്കിൽ വിളിക്കുക 9-7-4-5-3-8-7-5-5-6
Join the Community to
start finding Ideas &
Professionals