hamburger
jishnu balachandran

jishnu balachandran

Home Owner | Kannur, Kerala

2nd floor build cheyumbo .. wall nn eath brick anu nallatha... any suggetion... (kannur available ayitullath)
likes
4
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

RCC slab ചെയ്യാനാണെങ്കിൽ load bear ചെയ്യുന്ന ഭിത്തി ആയി പണിയണം , ഗ്രൗണ്ട് floor ഭിത്തിയും foundation നും strong ആണോ എന്ന് നോക്കി വേണം first floor എടുക്കാൻ . ചെങ്കല്ല് , നല്ല Strength കിട്ടുന്നത് ഭിത്തിയ്ക്ക് ഉപയോഗിയ്ക്കാം. അല്ല എങ്കിൽ standard size burnt red brick ഉപയോഗിയ്ക്കാം.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

akhil babu
akhil babu

Fabrication & Welding | Ernakulam

aac block

Vk R
Vk R

Civil Engineer | Kannur

ചെങ്കല്ല് തന്നെ ഈസി അവൈലബിൾ...

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സെക്കന്റ് ഫ്ലോർ വെയിറ്റ് കുറഞ്ഞ മെറ്റീര്യൽ ഉപയോഗിക്കുന്ന താവും നല്ലത് കട്ടകെട്ടി വാർക്കുകയാണെങ്കിൽ fast floor and growend Floor വിശദമായ പരിശോ തന ആവശ്യമാണ് വാർക്കാനാവശ്യമായ മെറ്റീര്യൽ2 2nd floor -ൽ കയറ്റുന്ന ബുദ്ധിമുട്ടും പണച്ചിലവും നോക്കിയാൽ വെയിറ്റു കുറഞ്ഞ v -ബോർഡിലുള്ളവർക്ക് ആലോചിക്കാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store