hamburger
tony harold

tony harold

Home Owner | Kottayam, Kerala

രണ്ടുനില പണിയാൻ (2000sq.ft) nalla AAC block ഏതാണ്?
likes
2
comments
2

Comments


AJEESH RAM
AJEESH RAM

Civil Engineer | Thrissur

രണ്ടു നില വീട് പണിയാൻ AAC HD ബ്ലോക്ക് ഉപയോഗിക്കാവുന്നതാണ് ,Renacon blocks ഉപയോഗിക്കാം , തൂണുകൾ ആവശ്യമില്ല,

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ട് നില 2000sqft ഒക്കെ നിർമിക്കാൻ AAC block നേക്കാൾ laterate, സിമന്റ്‌ interlock ഒക്കെ ഉപയോഗിക്കുന്നത് നന്നാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store