വീടിനു അകത്ത് dining hall നോട് ചേർന്നുള്ള courtyard , lintel ൻ്റേ height il ആണ് വാർത്തത്. ഏകദേശം 76 sqfeet area ആണുള്ളത്. പക്ഷേ, supports മാറ്റിയപ്പോൾ, രണ്ടു സൈഡിലും നടുവിലായി slabs, ഒരു 1 cm താഴേക്ക് തൂങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ മാർഗം ഉണ്ടോ? ഭാവിയിൽ എന്തെകിലും പ്രശ്നങ്ങൾ, ഇത് കൊണ്ട് വരുമോ?
Shan Tirur
Civil Engineer | Malappuram
കുഴപ്പം ഉണ്ടാവില്ല... leakage ഒന്നും വരാൻ സാധ്യത ഇല്ല... പിന്നെ ചെറിയ താഴ്ച അല്ലെ ഉള്ളു. plastering ൽ udjest ആയിക്കൊള്ളും
Roy Kurian
Civil Engineer | Thiruvananthapuram
Please up load photo
Sasikumar Therayil
Civil Engineer | Thrissur
only after seeing this I can tell you . where is it ?
Devasya Devasya nt
Carpenter | Kottayam
പരിഹാരമില്ലാത്തതായി ഒന്നുമില്ല, ഇത് നേരിട്ട് കാണാതെ അഭിപ്രായം പറയാനുമാകില്ലാ - ടെക്നിക്കലി നോളജ് ഉള്ള ഒരു എഞ്ചിനീയറെ കാണിക്കു
Nimi Narayan
Home Owner | Palakkad
water leaking വരുമോ എന്നുള്ളതാണ് ഭയം
Santhosh f
Home Owner | Kollam
ഒരു പക്ഷെ തട്ടടിച്ചപ്പോൾ (shuttering work) പറ്റിയ mistake ആണ് ആ ഒരു cm താഴ്ച. കോൺക്രീറ്റ് set ആയി കഴിഞ്ഞാൽ അത് തൂങ്ങാൻ ചാൻസ് കുറവാണ്