Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nazeer N
Home Owner | Thiruvananthapuram, Kerala
₹30 - ₹32
Labour Only
വീട് വയ്ക്കുവാൻ ചിലവ് കുറഞ്ഞ കോൺക്രീറ്റ് ബ്ലോക്ക് ഏതാണ്
0
0
More like this
Nishad Nettayam M
Home Owner
ചിലവ് കുറഞ്ഞ വീട്, bath Attached 3 bedroom
₹1,500,000 - ₹2,000,000
Labour Only
ഉമേഷ് പി ഉത്തമൻ
Architect
gypsum പ്ലാസ്റ്ററിങ് ഈട് നിൽക്കുന്നതാണോ? ലൈഫ് ലോങ് വാറന്റി അടുത്തയിടെ ഒരു പരസ്യത്തിൽ കണ്ടു.ക്വാളിറ്റി meterials കിട്ടുന്ന കമ്പനി ഏതാണ്?square ഫീറ്റിന് എത്ര രൂപ ചിലവ് വരും?
₹1 per sqft
Labour Only
Hari Govindan
Home Owner
ഒരു 2000 sqft ഒറ്റ നില വീട് പണിയാൻ ആഗ്രഹിക്കുന്നു. എങ്ങനെ ചിലവ് ചുരുക്കി പണിയാൻ കഴിയും? അനാവശ്യ ചിലവുകൾ എങ്ങനെ ഒഴിവാക്കാം? സ്ഥലം വീരണകാവ് (കാട്ടാക്കട )
₹1,500,000 - ₹3,000,000
Labour Only
Akhil mohan
Home Owner
പെയിന്റ് ചെയ്യുന്നതിന് വേണ്ടി പഴയ വീട് നല്ല രീതിയിൽ ചെയിതു നൽകുവാൻ കുറഞ്ഞ ബഡ്ജറ്റ് ചെയുന്നവരെ ആവശ്യം ഉണ്ട്
sree vidhya
Home Owner
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
VISMAYA PETS VISMAYA
Contractor
വലിയ ഫിഷ്ടാങ്ക് നിർമിക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ രീതി അതാ? 20 അടി നീളം 5 അടി വീതി 2 അടി പൊക്കം... Same അളവിൽ 10 ടാങ്ക് കെട്ടണം..
Vidhya S
Home Owner
രണ്ടു നില വീട്. 3 bhk.. ബജറ്റ് ഹോം ആയിരിക്കണം. മൊത്തം ചിലവ് 15 ലക്ഷം
Binkumar Mohanan
Home Owner
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമിക്കാൻ കുറഞ്ഞ റേറ്റിൽ
₹1,000 - ₹400,000
Labour Only
Suresh PR
Painting Works
എൻ്റെ വീട് ഷീറ്റ് ഇട്ടത് ആണ്. അതു സീലിംഗ് കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആൾ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക
₹40 - ₹55
Labour Only
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
remya ramlal
Home Owner
16 lakh മുതൽ25 lakh വരെ ഉള്ള തടിയിൽ ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള ഹൗസ് പ്ലാൻ and image .L shape sitout,താഴെ വലിയ ഓപ്പൺ L shape ഡൈനിങ് and living hall , one master bed room, staircase,one kitchen and store room. മുകളിൽ 2 attached bedroom and sitout
₹1,500,000 - ₹2,500,000
Labour Only
DEEPU Deepu
Home Owner
കുറഞ്ഞ ബഡ്ജറ്റിൽ നല്ലൊരു വീട്
₹100,000 - ₹1,500,000
Labour Only
THAHA USUF SIDHIQ SIDHIQ
Home Owner
ഒരു വീട് വാങ്ങണം വില കുറഞ്ഞ നല്ല ഡിസൈനേട് കൂടിയ
₹250,000 - ₹300,000
Labour Only
ajeesh mon
Home Owner
കുറഞ്ഞ ചിലവിൽ ട്രെഡിഷണൽ ലുക്കിൽ ഉള്ള1200 sqft അടുത് വരുന്ന വീട്... ഒറ്റ ഫ്ലോർ.. ഒറ്റനോട്ടത്തിൽ ഒരു പഴയ കള നാല്കെട്ടിന്റെ ഒരു ഫീൽ വരണം
₹1,400,000 - ₹2,000,000
Labour Only
Ranjith Prem
Home Owner
Trivandrum കല്ലയം, വഴയില, ഭാഗത്തു 3 സെന്റ് സ്ഥലത്ത് ചെറിയ ബഡ്ജറ്റ് ൽ വീട് വച്ചു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയുമോ,, എത്ര രൂപ വേണ്ടി വരും എന്നൊക്കെ അറിയാനാണ്, സ്ഥലം നിലവിൽ ഇല്ല,, രണ്ടും കൂടി ചെറിയ ബഡ്ജറ്റ് ൽ ചെയ്യാനാണ്. കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് മിനിൽ ആയി ചെയ്യാനാണ് താല്പര്യം. 😊
Jhi Sumi
Home Owner
240 sq ft car porch കോൺക്രീറ്റ് അല്ലാതെ ചെയ്യാൻ ഏതൊക്കെ മെറ്റീരിയൽ ഉപയോഗിക്കാം, ചിലവ് എത്ര
₹25,000 - ₹30,000
Labour Only
Rajesh R
Home Owner
ചെലവ് കുറഞ്ഞ 1300 സ്ക്ഫ്റ്റ് വീട്.
₹25
Labour Only
vijesh Vijayan
Home Owner
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
bibin sebastian
Home Owner
50 വർഷം പഴക്കമുള്ള വീട് renevotion possible ano ella room attached ആക്കണം ഭിത്തി double കട്ടയാണ് കുറഞ്ഞ ചിലവിൽ കോട്ടയത്തു ചെയ്യുന്നവർ ഉണ്ടോ
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Join the Community to
start finding Ideas &
Professionals