hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

Dining n living റൂമിനോട് ചേർന്ന് ഓപ്പൺകിച്ചൻ ഉണ്ടാക്കുന്നതിലും നല്ലത് പാൻട്രി kitchen ആക്കുന്നതല്ലേ ?
likes
1
comments
3

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അതെ

Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

2നും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. വീടിന്റെ ഇന്റീരിയർ ടൈപ്പ്, സ്പേസ്, usage എന്നിവയൊക്കെ നോക്കി വേണം കിച്ചൻ style തീരുമാനിക്കാൻ. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ടെങ്കിൽ contact ചെയ്യുക. Homespace design studio 7xxxxxxxxxx9

saleem K saleem
saleem K saleem

Interior Designer | Kozhikode

ശരിയാണ്. open kitchen ഇടപാട് നമ്മുടെ സിസ്റ്റത്തിന് ചേരില്ല. dining area, പ്രത്യേകമുണ്ടെങ്കിൽ കുഴപ്പമില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store