ചെങ്കല്ലും, wooden window and ഡോർ വച്ച് പണിത, തറയും roof ഉം കോൺക്രീറ്റിംഗ് കഴിഞ്ഞ,2വർഷത്തോളം ഉപയോഗിക്കാതെ കിടന്ന വീട്ടിൽ അവിടവിടെയായി നിറയെ ചിതൽ കാണുന്നു.. അത് തറയിലും ഭിത്തിയിലും വാതിൽ, ജന്നൽ ഇവക്കരികിലും വന്നിട്ടുണ്ട്.. ശാശ്വതമായ പരിഹാരം നിർദേശിക്കാമോ.. sq ft ന് വന്നേക്കാവുന്ന ചിലവും..?
0
0
Join the Community to start finding Ideas & Professionals