മരത്തിന്റെ ഫ്രെയിം മുന്നിലും പിന്നിലും 6 MM MDF or plywood ഉള്ളിൽ പേക്കിംഗ് ഷീറ്റ് 4 വിജാഗിരി ഇത്രയും മതി ഒരു ഡോറിന്
തൂക്കം വന്ന് തറയിൽ തട്ടില്ല 100% ഉറപ്പ്
വിജാഗിരി 2 എണ്ണം മുകള് വശത്ത് 10 cm അകലത്തിൽ കൊടുക്കണം ....
പിന്നെ ഡോർ ഡിസൈൻ ഏത് വേണേലും ചെയ്യാം വിനീർ , റൂട്ടർ ഗ്രൂസ്, കാർവിംഗ് ഏതും ചെയ്യാം...
ConstO Design
Architect | Malappuram
🤔
Rejeesh Kattumunda
Carpenter | Malappuram
മരത്തിന്റെ ഫ്രെയിം മുന്നിലും പിന്നിലും 6 MM MDF or plywood ഉള്ളിൽ പേക്കിംഗ് ഷീറ്റ് 4 വിജാഗിരി ഇത്രയും മതി ഒരു ഡോറിന് തൂക്കം വന്ന് തറയിൽ തട്ടില്ല 100% ഉറപ്പ് വിജാഗിരി 2 എണ്ണം മുകള് വശത്ത് 10 cm അകലത്തിൽ കൊടുക്കണം .... പിന്നെ ഡോർ ഡിസൈൻ ഏത് വേണേലും ചെയ്യാം വിനീർ , റൂട്ടർ ഗ്രൂസ്, കാർവിംഗ് ഏതും ചെയ്യാം...
saleem K saleem
Interior Designer | Kozhikode
double door,size കുറഞ്ഞതിനും കൂടിയതിനും കൊടുക്കാം. പക്ഷെ size കൂടിയതിന് double ആണ് നല്ലത്.
Devasya Devasya nt
Carpenter | Kottayam
100 cm മുതൽ 110 cm വരെ സിംഗിൾ ടോർ പണിയാം മണിച്ചിത്രത്താഴ് വെക്കാൻ 115 cm മുതൽ 120 വരെ
Shan Tirur
Civil Engineer | Malappuram
angane illa....
HACER design studio
Interior Designer | Malappuram
engane aanu udheshichathu