നാട്ടിൽ 10 കൊല്ലം എങ്കിലും മാര്യധക്ക് നില നിന്നിട്ടുള്ള മെറ്റിരിയൽ ഉപയോഗിച്ച് ചെയ്യുന്നത് ആണ് നല്ലത്
അവകാശ വാദം എന്തും ആവാം പ്രാക്ടിക്കിൾ ആയത് തിരഞ്ഞെടുക്കുക.
അത്ര നല്ല ഒരു response അല്ല ഉപയോഗിച്ചിട്ടുള്ള ആളുകളിൽ നിന്നുള്ള അഭിപ്രായം... steel ചെയ്തോളു...
എറണാകുളം അല്ലെ? bethliving ന്റെ steel kitchen ഒന്ന് അന്വേഷിച്ചു നോക്കു... 👍
shajahan shan
Interior Designer | Malappuram
നാട്ടിൽ 10 കൊല്ലം എങ്കിലും മാര്യധക്ക് നില നിന്നിട്ടുള്ള മെറ്റിരിയൽ ഉപയോഗിച്ച് ചെയ്യുന്നത് ആണ് നല്ലത് അവകാശ വാദം എന്തും ആവാം പ്രാക്ടിക്കിൾ ആയത് തിരഞ്ഞെടുക്കുക.
Shan Tirur
Civil Engineer | Malappuram
അത്ര നല്ല ഒരു response അല്ല ഉപയോഗിച്ചിട്ടുള്ള ആളുകളിൽ നിന്നുള്ള അഭിപ്രായം... steel ചെയ്തോളു... എറണാകുളം അല്ലെ? bethliving ന്റെ steel kitchen ഒന്ന് അന്വേഷിച്ചു നോക്കു... 👍
NIBIN Johnson
Carpenter | Ernakulam
boilo ഷീറ്റ് നല്ല ഹാർഡ് ആണ് വെള്ളം നനഞ്ഞാൽ ഒന്നും സംഭവിക്കില്ല പക്ഷേ സ്ക്രൂ ചെയ്യുമ്പോൾ ഒടിഞ്ഞു പോകുന്നുണ്ട് സ്ക്രൂ വെക്കുമ്പോൾ പോളിയുന്നുമുണ്ട്