hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

AC മുറി ആവുമ്പോൾ അതിൽ പ്രകാശവും വായുവും വേണ്ട വിധം ലഭിക്കുമോ?
likes
5
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രകാശം കിട്ടാൻ glass ഉള്ള ജന്നൽ കൊടുക്കാം , a/c ഉപയോഗിക്കുമ്പോൾ blinds / curtain ഇടുക. AC ഇടുമ്പോൾ ശുദ്ധവായു ല ഭിക്കുമല്ലോ.

Shan Tirur
Shan Tirur

Civil Engineer | Malappuram

ലഭിക്കും aa രൂപത്തിൽ ഉണ്ടാക്കണം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store