hamburger
Dhinil Dharmapalan

Dhinil Dharmapalan

Home Owner | Thrissur, Kerala

എന്റെ വീടിന് 35 വർഷം പഴക്കമുണ്ട്, ബാത്ത്റൂമിനോട് ചേർന്നുള്ള ഭിത്തികളിൽ എനിക്ക് നനവ് പ്രശ്‌നമുണ്ട്. കുളിമുറിയുടെ ഭിത്തികളിൽ സെറാമിക് ടൈലുകളും തറയിൽ വെളുത്ത മാർബിളുകളും ഘടിപ്പിച്ചിരിക്കുന്നു. ടൈലുകളും ഫ്ലോറിംഗുകളും നീക്കം ചെയ്യാതെ തന്നെ ഈ പ്രശ്നം നിർത്താനും പരിഹരിക്കാനും കഴിയുമോ?
likes
6
comments
7

Comments


Nowfar k
Nowfar k

Architect | Mahé

പറ്റും പക്ഷേ അതിനൊരു പൂർണ്ണത ഉണ്ടാവില്ല ഉണ്ടാവണമെങ്കിൽ ടൈൽ റിമൂവ് ചെയ്തു വാട്ടർപ്രൂഫ് ചെയ്തതിനു ശേഷം സ്പേസർ ഇട്ട് അപ്പോക്സ് ചെയ്തു പുതിയ ടൈപ്പ് ഒട്ടിക്കേണ്ടി വരും അപ്പോഴാണ് അത് പൂർണ്ണമായും നിർത്താൻ കഴിയുക

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

tile joint cut cheythu epoxy cheythal mathy

DRK associate
DRK associate

Building Supplies | Ernakulam

glass bond

Anvar Basheer
Anvar Basheer

Flooring | Kottayam

remove ceramic tiles( water absorbing tiles)

Shan Tirur
Shan Tirur

Civil Engineer | Malappuram

tile cut ചെയ്തു waterproof ചെയ്യുന്ന system ഉണ്ട്. എന്നാലും tile remove ചെയ്തു കൊണ്ട് ചെയ്യുന്നത് ആണി better

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ബാത്റൂമിനോടു ചേർന്നുള്ള ഭിത്തിയിൽ നനവു പ്രശ്നം ഭിത്തിയുടെ ഏതു ഭാഗത്താണ് തറയോടു ചേർന്നുള്ള ഭാഗത്താണോ മദ്ധ്യഭാഗത്താണെങ്കിൽ അവിടെ pipe ലൈൻ ഉണ്ടോ കാലക്രമേണ ചില pipe കളുടെ ജോയന്റിൽ ലീക്ക് കാണാറുണ്ട് അങ്ങനെയാണെങ്കിൽ ടൈൽ ഇളക്കാതെ പരിഹരിക്കാം

Minas H
Minas H

Civil Engineer | Thrissur

we can do waterproofing over the tiles and we can solve the dampness problem...and also an anather option that. we can make grove all over the tiles in 3mm and put epoxy over it


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store