Home Owner | Kasaragod, Kerala
Civil Engineer | Malappuram
1 week ഒക്കെ എടുക്കാം.3,4 days എന്തായാലും വേണം
Civil Engineer | Thiruvananthapuram
6-7 days curing കൊടുത്തതിന് ശേഷം ചെയ്താൽ നല്ലത് . urgent ആണെങ്കിൽ 3 ദിവസം എങ്കിലും നല്ലവണ്ണം curing ചെയ്തതിന് ശേഷം ഭാരം കൊടുക്കുക , വെള്ളം നനയ്ക്കുന്നത് 7 ദിവസം തുടരുകയും വേണം.
Civil Engineer | Thrissur
2 ദിവസം കഴിഞ്ഞാൽ ലിന്റൽ ന്റെ സൈഡ് പലക മാറ്റി മുകളിലേക്ക് കെട്ടി തുടങ്ങാം.
More like this
Shan Tirur
Civil Engineer | Malappuram
1 week ഒക്കെ എടുക്കാം.3,4 days എന്തായാലും വേണം
Roy Kurian
Civil Engineer | Thiruvananthapuram
6-7 days curing കൊടുത്തതിന് ശേഷം ചെയ്താൽ നല്ലത് . urgent ആണെങ്കിൽ 3 ദിവസം എങ്കിലും നല്ലവണ്ണം curing ചെയ്തതിന് ശേഷം ഭാരം കൊടുക്കുക , വെള്ളം നനയ്ക്കുന്നത് 7 ദിവസം തുടരുകയും വേണം.
Sameer B