Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Gokul Akhil
Home Owner | Malappuram, Kerala
കായലിനു അരികിൽ വീട് വയ്ക്കുന്നതിനുള്ള നിയമങ്ങൾ എന്തൊക്കെയാണ് ?
2
0
More like this
ലൈഫ് മിഷനിൽ വീട് വക്കാൻ എന്താണ് നിയമങ്ങൾ ?
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
വീട് പണിക്കുള്ള പഞ്ചായത്തിൽ നിന്നുള്ള പെർമിറ്റിന്റെ കാര്യങ്ങൾ എന്തൊക്കെയാണ്? rply me plz
ഞാൻ എന്റെ പഴയ വീട് മൊത്തമായി പൊളിച്ചു, Re-construction എന്ന രീതിയിൽ plan മുൻസിപ്പാലിറ്റിയിൽ നിന്നും പാസ് ആക്കി വീട് പണി തുടങ്ങി പക്ഷെ പഴയ വീട് പൊളിക്കാൻ പെർമിഷൻ ഒന്നും എടുത്തിട്ടില്ല അതിന്റെ നിയമ നടപടികൾ എന്തൊക്കെയാണ്?
8 cent plot ആണ് 1200 sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു 3 bedroom അതിൽ ഒന്ന് മുകളിലത്തെ നിലയിൽ വരത്തക്ക രീതിയിൽ ചെയ്യാൻ starting മുതലുള്ള ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
വീട് വാർക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
വീട് പണിയും മുൻപ് ശ്രദ്ധിക്കേണ്ട കാരണം എന്തൊക്കെയാണ് അഥവാ വീട് പണിയാൻ ഒരുങ്ങുന്ന ഒരു വ്യക്തിക്ക് നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല ഉപദേശങ്ങളും നിർദ്ദേശങ്ങളും
പഴയ ഓട് വച്ചു വീട് വയ്ക്കുന്ന രീതിയുണ്ടല്ലോ. അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്
ഞാൻ ഒരു 4 സെന്റ് സ്ഥലം വാങ്ങി ഇനി അതിൽ ഒരു വീട് വെക്കണം അതിന് ഞാൻ ഇനി ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
Mixed roof style (slope+curved+flat) ആയി വീട് ഉണ്ടാക്കുന്നതിന്റെ ഗുണവും ദോഷങ്ങളും എന്തൊക്കെയാണ്. ഈ രീതിയില് വീട് ഉണ്ടാക്കുന്നതിനെ കുറിച്ച്. ഇങ്ങനെ വീട് ഉണ്ടാക്കിയ ആളുകളുടെയും professionalsinteyum അഭിപ്രായം എന്താണ്?.ഏതുതരം design ആണ് നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് അനുസരിച്ച് നല്ലത്. ഇപ്പോൾ curved ആയിട്ടുള്ള design trend out aayo???
വീട് full automation നടത്താൻ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത് ?
കായൽ കരയിൽ വീട് വെക്കുന്നതിനുള്ള പെർമിറ്റ് കാര്യങ്ങൾ എന്തൊക്കെയാണ് ?
ചെങ്കല്ല് കെട്ടിയ വീട് തേച്ചു പെയിന്റ് ചെയ്യാതെ polish ചെയ്യുന്ന രീതിയുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
വീട് main വാർപ്പ് കഴിഞ്ഞു. single floor plan ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു നില കൂടി എടുത്താലോ എന്ന് തോന്നുന്നു.അതിനു പഞ്ചായത്തിൽ എന്തൊക്കെയാണ് procedures?വേറെ ബിൽഡിംഗ് പെർമിറ്റ് എടുക്കണോ?
ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?
വീട് പണിക്ക് ഉപയോഗിക്കാൻ പാടില്ലാത്ത തടികൾ എന്തൊക്കെയാണ് ?
മഴ കൂടുതൽ ഉള്ള സ്ഥലത്തു വീട് ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
പഴയ ഓട് ഇട്ട വീട് ഓടുകൾ എല്ലാം replace ചെയ്ത് അതിൽ ഓടിനു പകരം ചെയ്യാൻ പറ്റുന്ന metirials എന്തൊക്കെയാണ് ?
ഇപ്പോൾ നിയമങ്ങൾ മാറി എന്നാണ് അറിഞ്ഞത് ( ഓൺലൈൻ permit).വീടിന്റെ പ്ലാൻ പെർമിറ്റ് പാസായിക്കിട്ടാൻ എത്ര ദിവസം ആകും.അറിയുന്നവർ പറഞ്ഞു തരുമോ
സ്ഥലകുറവ് കാരണം മൂന്നു നിലകളായാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് രണ്ട് നില മാത്രമേ ഇപ്പോൾ പണിയുന്നുള്ളു . തൂണുകളിൽ ആണ് കെട്ടിടം പണിയുന്നത്. മൂന്നാം നിലയുടെ തൂണുകൾക്ക് വേണ്ടി കമ്പി പ്രൊജക്റ്റ് ചെയ്തു നിർത്തണമോ? ഇങ്ങനെ ചെയ്തില്ലെങ്കിൽ എന്തൊക്കെയാണ് പ്രശ്നങ്ങൾ?
Join the Community to
start finding Ideas &
Professionals