natural cladding stone മതിലിൽ ഒട്ടിക്കുന്നതിനു മുൻപ് വാട്ടർ പ്രൂഫ് ചെയ്യണ്ടതുണ്ടോ.. ഏത് ടൈപ്പ് വാട്ടർ പ്രൂഫ് ആണ് ഉപയോഗിക്കേണ്ടത്.. സ്റ്റോൺ ഒട്ടിക്കുന്നത് സിമെന്റ് ആണോ വേറെ പ്രോഡക്റ്റ് ഉണ്ടോ.. please advice 🙏🏼
waterproof ചെയ്യണം എന്നില്ല...
Natural stone cladding can be installed on the wall either by using a wet method or dry method. In wet method mortar mix of cement or adhesives are used. In the dry method, the stones are installed mechanically to the wall either by drilling and bolting or by arranging the stones on a metal frame system
Join the Community to start finding Ideas & Professionals
Roy Kurian
Civil Engineer | Thiruvananthapuram
ഭാരം ഉള്ള stone ആണെങ്കിൽ Nut bolt ചെയ്ത് ചെയ്യണം , ഭാരക്കുറവ് ഉള്ളതാണെങ്കിൽ Adhesive ഉപയോഗിച്ചാൽ മതി.
Suresh TS
Civil Engineer | Thiruvananthapuram
മതിലിൽ വാട്ടർപ്രൂഫ് ചെയ്തിട്ട് എന്താണ് നേട്ടം? അതിന്റെ ആവശ്യം ഇല്ല.
Shan Tirur
Civil Engineer | Malappuram
waterproof ചെയ്യണം എന്നില്ല... Natural stone cladding can be installed on the wall either by using a wet method or dry method. In wet method mortar mix of cement or adhesives are used. In the dry method, the stones are installed mechanically to the wall either by drilling and bolting or by arranging the stones on a metal frame system