hamburger
Bijin K

Bijin K

Home Owner | Kozhikode, Kerala

എന്താണ് class 2 and class 5 electrical wires? house വയറിങ് നു ഏതാണ് യൂസ് ചെയ്യുന്നത്
likes
1
comments
2

Comments


Abhilash TK
Abhilash TK

Electric Works | Kozhikode

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കരണ്ട് ഒട്ടും നഷ്ടപ്പെടാതെ സംരക്ഷിച്ചു നിർത്തുന്ന വയർ ക്ലാസ് 2 90 M നീളം ഫ്ലെക്സിബിളല്ല ക്ലസ് 5 200M നീളം ഫ്ലെക്സിബിൾ House വയറ്റിംഗിന് ക്ലസ്സ് 2 വയർ ഉത്തമം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store