hai,
i want to expand my house to 2nd floor,
problem is that most of the other houses near to my place have slighty bended.
well. we have build with a good base.
still I would like not to take more risk.
any options?? so i can expand
Structure കാണാതെ ഒന്നും പറയാൻ കഴിയില്ല. പഴക്കം, Bearing capacity എന്നിവ പരിഗണിച്ചേ Construction ചെയ്യാൻ പറ്റുമോ എന്ന് പറയാൻ കഴിയൂ. Contact - 977-80-41292
ഇപ്പോൾ വെയിറ്റ് കുറഞ്ഞ AAC ബ്ലോക്ക് ഉപയോഗിച്ച് മുകളിലേക്ക് അധികം ഭാരം വരാത്ത രീതിയിൽ നിർമ്മിക്കുവാൻ നിർമ്മിക്കാവുന്നതാണ് face book Archana home Renovation നോക്കൂ
Shrishti Homes and Interiors
Architect | Ernakulam
Structure കാണാതെ ഒന്നും പറയാൻ കഴിയില്ല. പഴക്കം, Bearing capacity എന്നിവ പരിഗണിച്ചേ Construction ചെയ്യാൻ പറ്റുമോ എന്ന് പറയാൻ കഴിയൂ. Contact - 977-80-41292
siju Pn
Contractor | Ernakulam
ഇപ്പോൾ വെയിറ്റ് കുറഞ്ഞ AAC ബ്ലോക്ക് ഉപയോഗിച്ച് മുകളിലേക്ക് അധികം ഭാരം വരാത്ത രീതിയിൽ നിർമ്മിക്കുവാൻ നിർമ്മിക്കാവുന്നതാണ് face book Archana home Renovation നോക്കൂ
Hariprasad hariprasad
Contractor | Ernakulam
yes we can expand
Sasikumar Therayil
Civil Engineer | Thrissur
please contact a foundation consultant ) / structural engr / experience civil engr
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
weight കുറഞ്ഞ മെറ്റീരിയൽ വെച്ചു ചെയ്യാം.
Reliable Builders
Civil Engineer | Thrissur
Use AAC blocks.
Kerala Homes
3D & CAD | Ernakulam
3d ഡിസൈൻ 😍❤ ഞാൻ ചെയ്തൊരു 3d വർക്ക് ആണ് ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ 🙏 Contact For 3D design | PLAN