hamburger
usha kumari

usha kumari

Home Owner | Palakkad, Kerala

already oru360 square feet room(finished with tiles) unde. ithe oru 1bhk aakan low cost l engine partition cheyyam. partition vendi ethe meterial use cheyyam?
likes
1
comments
1

Comments


hyderali parambil vibrend
hyderali parambil vibrend

Interior Designer | Palakkad

പാർട്ടീഷൻ ചെയ്യുന്ന മെറ്റീരിയലുകളിൽ ചാനൽ ഫ്രേം ചെയ്ത് ഇരുവശത്തും ജിപ്സം ബോർഡോ കാൽസ്യം സിലിക്കേറ്റ് ,സിമൻറ് ബോർഡോ സ്ക്രൂ ചെയ്ത അതിനെ പുട്ടിയും പെയിൻ്റും അടിച്ച് ഫിനിഷ് ച്ചെയ്യാം ഇതിലും എളുപത്തിൻ ച്ചെയ്യാവുന്നത് ഇരു വശത്തും സിമൻറ് ഷീറ്റും ഉള്ളിൽ തെർമോകോൾ സിമൻറ് ഫില്ലു ച്ചെയ്ത സാൻറ് വിച്ച് പാനലും ഇരുവശത്തും ഇരുമ്പ് ഷീറ്റു. നടുവിൽ ഫോം ഫില്ലു ച്ചെയ്ത പാനലും ഉണ്ട് ഫിനിഷ് ചെയ്ത് വരുമ്പോൾ എകദേശം Sqf T 150 മുതൽ 250 വരെ ആവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store