hamburger
Vishnu A S

Vishnu A S

Home Owner | Thiruvananthapuram, Kerala

ഗ്യാസ് സിലിണ്ടർ അടുക്കളയിൽ അകത്തു വെക്കണോ atho പുറത്ത് tube വഴി വെക്കണോ ഏതാണ് സേഫ്..സിലിണ്ടർ പുറത്ത് വെക്കുന്നത് സേഫ് ആണോ.. ഇടി മിന്നൽ ഉള്ളപ്പോൾ ചിലപ്പോൾ പൊട്ടിത്തെറി ഉണ്ടാവാൻ ചാൻസ് ഉണ്ട്
likes
1
comments
5

Comments


CREST HOME BUILDERS
CREST HOME BUILDERS

Contractor | Kannur

നമ്മുടെ നാട്ടിൽ ഗ്യാസ് പ്രചാരത്തിൽ ആയിട്ട് 30 വർഷം ആയിട്ട് ഉണ്ടാകും 1 കോടി ആളുകൾ ഗ്യാസ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ 1000 ഉണ്ടാകില്ല. അതും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ മാത്രം. കൃത്യമായ ശ്രദ്ധയോടെ ഉള്ള ഉപയോഗം ഇല്ല എങ്കിൽ ഗ്യാസ് പുറത്ത് വെച്ചാലും അപകടം തന്നെ അണ്. ഒരു പക്ഷെ ഉള്ളിൽ ഉള്ളതിനേക്കാൾ അപകട സാധ്യതാ. പുറത്തു വെക്കുന്ന ഗ്യാസ് മാറാൻ ഉള്ള ബുദ്ധിമുട്ട് വേറെ പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. പുറത്ത് വെക്കാൻ ഉള്ള അധിക ചിലവ് വേറെ.

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഗ്യാസ് സിലിണ്ടർ പുറത്തു വെക്കണം എന്നിട്ട് ചുറ്റോട് വട്ടം മണൽ ചാക്ക് വെക്കുന്നത് സുരക്ഷിതമാണ് . പൊട്ടിത്തെറിച്ചാലും വീടിന്റെ ഭിത്തിക്ക് നാശം വരാനുള്ള സാധ്യത കുറയും.

reji justin
reji justin

Contractor | Kozhikode

. പുറത്ത് വെക്കുന്നതാണ് നല്ലത് എന്നിട്ട് കിച്ചണിലേക്ക് ലൈൻ അടിച്ചു കൊടുക്കുകയാണെങ്കിൽ തല്ല താണ്

Kumar T
Kumar T

Contractor | Thiruvananthapuram

എവിടെ കൊടുത്താലും അപകടം അപകടം തന്നെയാണ് പക്ഷേ അപകടത്തെക്കുറിച്ച് ചിന്തിക്കേണ്ട. എങ്കിലും പുറത്ത് കൊടുക്കുന്നത് സേഫ് ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പുറത്ത് കൊടുത്തതിന് ശേഷം stove ലേക്ക് pipeline കൊടുത്താൽ safe ആയിരിക്കും.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store