വളരെ മോശമായ പ്ലാൻ.
1. ലിവിംഗ്, dining , Prayer
നല്ല ഇരുട്ടായിരിക്കും.
2. അധികമായ സർക്കുലേഷൻ സ്പേസ്.
200 sqft ee പ്ലാനിൽ വെറുതെ ആണ്. 5 lakhs അനാവശ്യമായി ചെയ്ലവാക്കുനത് പോലെ ആണ്.
570x 372 കിച്ചൺ എന്നെഴുതിയിരിയ്ക്കുന്നത് Dining ആയിരിയ്ക്കും . എന്തായാലും prayerroom അവിടെ വരുന്നത് അത്ര നല്ലതല്ല . Stair case വീടിൻ്റെ back ൽ ആയിപ്പോയി . വീടിൻ്റെ orientation അറിയണമെങ്കിൽ direction mark ചെയ്ത plot details കൂടി വേണം . മുറികൾക്ക് മതിയായ അളവുകൾ ഉണ്ട് .
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
കൂടാതെ കേരളത്തിൽ എവിടെ ആയാലും ഉത്തരവാധിതത്തോട് കൂടി ഡെലിവറി ചെയ്തു കൊടുക്കുന്നതാണ്...
SALT India
Architect | Kollam
വളരെ മോശമായ പ്ലാൻ. 1. ലിവിംഗ്, dining , Prayer നല്ല ഇരുട്ടായിരിക്കും. 2. അധികമായ സർക്കുലേഷൻ സ്പേസ്. 200 sqft ee പ്ലാനിൽ വെറുതെ ആണ്. 5 lakhs അനാവശ്യമായി ചെയ്ലവാക്കുനത് പോലെ ആണ്.
Haris Mohammed
Civil Engineer | Kasaragod
prayer room lightinte oru kuravund ....baaki plan ok aannn
Roy Kurian
Civil Engineer | Thiruvananthapuram
570x 372 കിച്ചൺ എന്നെഴുതിയിരിയ്ക്കുന്നത് Dining ആയിരിയ്ക്കും . എന്തായാലും prayerroom അവിടെ വരുന്നത് അത്ര നല്ലതല്ല . Stair case വീടിൻ്റെ back ൽ ആയിപ്പോയി . വീടിൻ്റെ orientation അറിയണമെങ്കിൽ direction mark ചെയ്ത plot details കൂടി വേണം . മുറികൾക്ക് മതിയായ അളവുകൾ ഉണ്ട് .
shyja shyja
Flooring | Thiruvananthapuram
ഇത് എത്ര ഫീറ്റ് ആണ്
galaxy doors and windows
Fabrication & Welding | Palakkad
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. കൂടാതെ കേരളത്തിൽ എവിടെ ആയാലും ഉത്തരവാധിതത്തോട് കൂടി ഡെലിവറി ചെയ്തു കൊടുക്കുന്നതാണ്...
VISAKH M
Civil Engineer | Ernakulam
bed room layouts maathrame kuzhappamilla nn parayan pattu living stair prayer room ellam onnoode re arrange cheythal nannayirikkum
Arun Babu
Home Owner | Ernakulam
Sq ft ethra und
Mashood M
Home Owner | Kannur
stair മുന്നോട്ടു ആണ് നല്ലത്
Mashood M
Home Owner | Kannur
prayer റൂം ആയിട്ട് seperate ചെയ്യാതിരികളാണ് നല്ലത്
Lijo varghese
Interior Designer | Ernakulam
എങ്ങോട്ടാ ഫേസ്