hamburger
premji manayil

premji manayil

Home Owner | Thrissur, Kerala

Canara bankil ninnu 16 lakhs loan എടുക്കുന്നു. 30 വർഷത്തേക്ക് ആണ് എടുക്കുന്നത് 10 കൊല്ലം കൊണ്ട് loan അടച്ചു തീർത്താൽ പലിശ കുറയില്ലേ?അതോ 30 വർഷത്തേക്ക് ഉള്ള പലിശ കൊടുക്കേണ്ടി വരുമോ
likes
1
comments
1

Comments


Manoj R
Manoj R

Home Owner | Thiruvananthapuram

അതുവരെയുള്ള പലിശ അടച്ചാൽ മതി,


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store