Per sqft 1650/-
VIABLE STRUCTURES.
ബ്രാൻഡഡ് മെറ്റീരിയൽ മാത്രം ഉപയോഗിച്ച് വർക്ക് പൂർത്തിയാക്കി കൊടുക്കുന്നു.
നടന്നുകൊണ്ടിരിക്കുന്ന വർക്കുകൾ കാണാനും ക്ലയന്റ്സ് നോട് സംസാരിക്കുന്നതിനും ഉള്ള അവസരം ഒരുക്കാം 100%ബോധ്യമായെങ്കിൽ മാത്രം വർക്ക് ഏല്പിച്ചാൽ മതി.
ഓരോ schedule അനുസരിച്ചു വർക്ക് പൂർത്തിയാവുന്നത് നേരിൽ കണ്ടു ബോധ്യപ്പെട്ടതിന് ശേഷം മാത്രം next സ്റ്റേജ് പേയ്മെന്റ് തന്നാൽ മതിയാകും.
For more details (Call/WhatsApp): xxxxxxxxxxx2.
https://wa.me/qr/EDRBNJEMEIOAA1
VIABLE STRUCTURES.
KOTHAMANGALAM
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
ഇപ്പോഴത്തെ വിലനിലവാരം വച്ച് ഈ പറഞ്ഞ തുകയിൽ നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പൂർത്തീകരിക്കുവാൻ പ്രയാസമാണ്.
prejimon Dream Home Vaikam
Contractor | Kottayam
സാധിക്കുകയില്ല. വാഗ്ദാനങ്ങൾ പലതും ഉണ്ടാക്കും അത് പൊള്ളയാകും
Johns Concepts
Architect | Ernakulam
ഹായ് സർ, ഒരു 22 ലക്ഷം ചെലവ് വരും സർ. ക്വാളിറ്റി നോക്കണം.
HOLY LIGHT Construction
Civil Engineer | Ernakulam
we can do it₹1350-2200/-Sqft
chanchal Ansari
Contractor | Ernakulam
ok sir
Sreenivasan Nanu
Contractor | Ernakulam
ഒരു നല്ല സൂപ്പർ വിഷനോടു കൂടി ലേബർ റേറ്റിൽ ഞാൻ നടത്തിത്തരാം കൺസൽട്ടേഷൻ ഫീ വേണ്ട96-33-84-11-05
LAYIKA INFRASTRUCTURE
Architect | Ernakulam
19 lakh
John Paul
Contractor | Ernakulam
25 lakhs
VIABLE STRUCTURES
Civil Engineer | Ernakulam
Per sqft 1650/- VIABLE STRUCTURES. ബ്രാൻഡഡ് മെറ്റീരിയൽ മാത്രം ഉപയോഗിച്ച് വർക്ക് പൂർത്തിയാക്കി കൊടുക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന വർക്കുകൾ കാണാനും ക്ലയന്റ്സ് നോട് സംസാരിക്കുന്നതിനും ഉള്ള അവസരം ഒരുക്കാം 100%ബോധ്യമായെങ്കിൽ മാത്രം വർക്ക് ഏല്പിച്ചാൽ മതി. ഓരോ schedule അനുസരിച്ചു വർക്ക് പൂർത്തിയാവുന്നത് നേരിൽ കണ്ടു ബോധ്യപ്പെട്ടതിന് ശേഷം മാത്രം next സ്റ്റേജ് പേയ്മെന്റ് തന്നാൽ മതിയാകും. For more details (Call/WhatsApp): xxxxxxxxxxx2. https://wa.me/qr/EDRBNJEMEIOAA1 VIABLE STRUCTURES. KOTHAMANGALAM
Abdul Rahiman Rawther
Civil Engineer | Kottayam
മിതമായി ചെയ്യാം