hamburger
mridu mohan

mridu mohan

Home Owner | Wayanad, Kerala

enik 10 cent vayal aaan... veed vekkanam enthokke karyangal nokanam
likes
0
comments
3

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

grid foundation ആണ് ഏറ്റവും economical.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

വയലിൽ വീട് വയ്ക്കുമ്പോൾ ശ്രദ്ധികേണ്ടത് :- 1.വയൽ ഏത് തരത്തിൽ വരുന്നത് (ഉദ:- (i) കരവയൽ (ii) ബ്ലാക്ക് കോട്ടൻ സോയിൽ ) 2. ഫൗണ്ടേഷൻ കൊടുക്കുമ്പോൾ (i) ആണെങ്കിൽ പില്ലർ ഫൗണ്ടേഷനും (ii) ആണെങ്കിൽ കംബൈന്റ് പില്ലർ ഫുട്ടിങ്ങ്/ Raft or mat ഫൗണ്ടേഷനും കൊടുക്കാം. 3. ബെയ്സ്മെന്റ് കഴിഞ്ഞ് ബ്രിക്ക് വർക്ക് തുടങ്ങുന്നതിന് വാട്ടർ പ്രൂഫിങ്ങ് നടത്തണം അല്ലാത്ത പക്ഷം കാപ്പിലറി റൈസിങ്ങിലൂടെ വെള്ളം രണ്ട് അടിവരെ ഭിത്തിയിലേക്ക് കയറുന്നതാണ്. പ്രധാനമായും ശ്രദ്ധികേണ്ടത് ഇതാണ്.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store