hamburger
Pixie Thomas

Pixie Thomas

Home Owner | Alappuzha, Kerala

20വർഷം പഴക്കമുള്ള.. വീട്.. renovate.. cheyth mukalil.. 2room.. പണിയാൻ.. ആഗ്രഹിക്കുന്നു.. അകത്തുകൂടി..stairnu vendi.. concreate cut.. cheyythal.. concreatenu.. damage.. varan. സാധ്യത യുണ്ട്.. എന്നത്.. ശരിയാണോ... മെഷീൻ.. ഉപയോഗിച്ച്.. ഉള്ള.. കട്ടിങ്.. സേഫ്.. അല്ലേ.. പിന്നെ.. കിച്ചൺ..kurachu ഓപ്പൺ ആയിചെയ്യാൻ...താല്പര്യമുണ്ട്.. കിച്ചൻ countertop ഉം.. storeroomile.. kure.. ferrocement... സ്ലാബും.. പൊളിച്ചുനീക്കൻ ഉണ്ട്. bedroomile.. ചില.. വാതിലുകൾ.. postion.. mattan unde.. ഇതൊക്കെ.. കെട്ടിടത്തിനു.. കേടുപ്പാടില്ലാതെ.. safe.. ayi.. cheyyan.. enthokke... sradikkanam..
likes
2
comments
5

Comments


Akil Godrej
Akil Godrej

Civil Engineer | Ernakulam

breakee use cheythey proper ayitulla slab cutting machine use cheythu cut cheyuka

ABCകോൺക്രീറ്റ്  കട്ടിംഗ് തൃശൂർ
ABCകോൺക്രീറ്റ് കട്ടിംഗ് തൃശൂർ

Contractor | Thrissur

ബ്ലൈഡ് കട്ടിങ് ചെയ്യുക മെയിൻ സ്ലാബ്

Er Harikrishna M S
Er Harikrishna M S

Civil Engineer | Ernakulam

സർ, സൈറ്റ് വന്നു കണ്ടതിനു ശേഷം വീടിന്റെ സ്റ്റബിലിറ്റിക്കു കോട്ടം വരാതെ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാം.

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact Renovation work clear ayi cheyam house oru kuzhapavum varathe Grand ayi cheyam call me my place Allappuzha

FEONE  Designs
FEONE Designs

Architect | Kottayam

Check our profile


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store