അതേ, seperate കൊടുത്താൽ മതി . ജന്നലിൻ്റെയോ, കട്ടിളയുടെയോ End ൽ നിന്നും 30-40 cm ഉം ഭിത്തിയിൽ നിന്നും 60 cm ഉം കൊടുക്കുക. ബെൽറ്റിൽ നിന്നും Slope വെളിയിലേക്ക് കൊടുക്കണം , പുറത്തേ End ൽ 5 cm , belt side ൽ 10 cm കൊടുക്കുക. side ൽ പരപ്പറ്റ് ഒന്നും വേണ്ട , വെള്ളം drop ആയി വീഴാൻ throating ( End groove ) കൊടുക്കുക .
സൺ സൈഡ് ആണെങ്കിൽ തണൽ കിട്ടും, അതുപോലെ കട്ടിള ജനൽ വെള്ളം വീഴാതെ സംരക്ഷിക്കപ്പെടാൻ നല്ലതുമാണ്.
ഇനി ഇല്ല എന്ന് വിചാരിച്ച് പ്രത്യേകിച്ച് ദൂഷ്യങ്ങൾ ഒന്നുമില്ല
Roy Kurian
Civil Engineer | Thiruvananthapuram
അതേ, seperate കൊടുത്താൽ മതി . ജന്നലിൻ്റെയോ, കട്ടിളയുടെയോ End ൽ നിന്നും 30-40 cm ഉം ഭിത്തിയിൽ നിന്നും 60 cm ഉം കൊടുക്കുക. ബെൽറ്റിൽ നിന്നും Slope വെളിയിലേക്ക് കൊടുക്കണം , പുറത്തേ End ൽ 5 cm , belt side ൽ 10 cm കൊടുക്കുക. side ൽ പരപ്പറ്റ് ഒന്നും വേണ്ട , വെള്ളം drop ആയി വീഴാൻ throating ( End groove ) കൊടുക്കുക .
Shahanas P A
Building Supplies | Ernakulam
സൺ സൈഡ് ആണെങ്കിൽ തണൽ കിട്ടും, അതുപോലെ കട്ടിള ജനൽ വെള്ളം വീഴാതെ സംരക്ഷിക്കപ്പെടാൻ നല്ലതുമാണ്. ഇനി ഇല്ല എന്ന് വിചാരിച്ച് പ്രത്യേകിച്ച് ദൂഷ്യങ്ങൾ ഒന്നുമില്ല