hamburger
Aman k v

Aman k v

Home Owner | Kannur, Kerala

Veed pani thodengi. Plan eppo Ok aayi. Eni endhanu cheyyendeth? Kutti adi August 20 adthu aavumnanu prnjeth. Athinullil endhengilum papers okke aakannundo ? Loan edukkan aanu udheshikkunneth. *Panchayathil kutti adi sheshamano apekshikkendeth? *KSEByil eppozhanu areekkendath?
likes
1
comments
6

Comments


ArchTale Design Solutions
ArchTale Design Solutions

Civil Engineer | Kollam

ആദ്യം തന്നെ വീട് പണിക്ക് പെർമിറ്റ് വാങ്ങുക

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പെർമിറ്റ്‌ വാങ്ങു

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox

Vk R
Vk R

Civil Engineer | Kannur

പെർമിഷൻ എടുക്കാൻ... ആധാരം കോപ്പി... tax... പോസ്സേഷൻ സർട്ടിഫിക്കറ്റ് എന്നിവ എഞ്ചിനീയരെ ഏല്പിക്കുക... പെർമിഷൻ കിട്ടിയിട്ട് എസ്റ്റിമേറ്റ് ആവിശ്യപ്പെടുക... ബാക്കി ബാങ്കിൽ പോയാൽ കുടിക്കടം...പട്ടയം മുതലായ പേപ്പർ ബാങ്കിൽ കൊടുക്കേണ്ടി വരും.... any more discussion meet me or call me to my mobile number..... 9447:92:67:64

Vk R
Vk R

Civil Engineer | Kannur

പ്ലാൻ കുറ്റിയടിക്ക് ശേഷം തറ ആവുന്നതിനു മുന്നേ പെർമിഷൻ കൊടുക്കാം... എഞ്ചിനീയറും വാസ്തു ചെയ്യുന്ന ആളും കൂടി പഞ്ചായത് നിയമങ്ങൾ പാലിക്കുനുണ്ടെന്ന് ഉറപ്പ് വരുത്തുക

A4 Architects
A4 Architects

Civil Engineer | Kottayam

plan and details koduthu permit edukkanm. Aa koode kseb yil temporary connectnu applicationm kodkknm. 1 mnth tme kndu ee papers ellm ok akm.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store