ഞാൻ തിരുവനന്തപുരത്ത് Mud ഇന്റർലോക്ക് ബ്രിക്കിൽ വീട് വച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് ബ്രിക്ക് വാൾ പോയിന്റിംഗ് ചെയ്യുന്നതിന് പറ്റിയ ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ, ഉപകരണങ്ങൾ എന്നിവ പറഞ്ഞ് തരാമോ?
ഇത് out side Point ചെയ്യാതെ inside Plaster ചെയത് എടുത്ത വീടാണ്. ഇങ്ങനെ നമ്മുടെ കയ്യിലെ പൈസക്കനുസരിച്ച് പല രീതിക്കും Point ഫിനിഷ് ചെയ്തെടുക്കാം. വളരെ neat ആയിട്ട് ചെയ്തെടുക്കണമെങ്കിൽ സമയം എടുക്കും തൽഫലമായി ലേബറും അധികം ആവും. അതല്ലാതെ Normal രീതിയിലും Point ചെയ്ത് എടുക്കാം fast അയി. രണ്ട് രീതിയിൽ ചെയ്യുന്നതിലും ഫിനിഷ് വ്യത്യാസം ആയിരിക്കും. പറഞ്ഞ് കൊടുക്കന്ന "ഐഡിയ" നമ്മുടേതാണെങ്കിലും ചെയ്യുന്ന മേസ്തിരി നമുക്കൊപ്പം നിന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ഞാൻ ചെയ്യിക്കുന്ന ബ്രിക്ക് Points എല്ലാം ഈ രീതിയിലൊക്കെയാണ്. ഇതെല്ലാം ഞാൻ ചെയ്യിച്ച എന്റെ work കൾ ആണ്.
Jesusrenjith Jenjith
Painting Works | Thiruvananthapuram
SUJITH PPK
Contractor | Thiruvananthapuram
കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതം ROYAL WHITE GYPSUM PLASTER Contact: +9xxxxxxxxxxxxx xxxxxxxxxxxxxxxx xxxxxxxxxxxxx16060 . . . . . . #architect #architecturedesign #architectslife #architecture #royalwhite #gypsumplaster #plasterwork #wallplaster #gypsum #plaster #gypsumplastering #wallworks #construction #kerala #instapost #civil #engineering #buildingworks #builder #constructor #home #workhome #malayali #gypsumwork #concretedesign
Suresh TS
Civil Engineer | Thiruvananthapuram