hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

TATA pravish ന്റെ സ്റ്റീൽ ഡോർസ് നല്ലത് ആണോ?
likes
1
comments
4

Comments


Sanish Surendran
Sanish Surendran

Home Owner | Kannur

quality nokkumbol innu India kittavunna best door aanu TATA pravesh door. but unlucky designs vqlare kuravu. adutta within 02 months nallonam rate koodi . pinne ulla oru drawback double door option illa

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഡോർ നല്ലതാണ് പക്ഷേ വില കൂടുതൽ ആണ് . എന്നാൽ അതിന് അനുസരിച്ചുള്ള പുതിയ ലോക്ക് സിസ്റ്റം ഇല്ലാത്തത് വലിയ പോരായ്മയാണ്. പിന്നെ മോഡലുകൾ കുറവാണ്. നല്ല മോഡലുകളും സെക്യൂരിറ്റി ലോക്ക് സിസ്റ്റവും നല്ല ക്വാളിറ്റിയും ഉള്ള i leaf door നല്ല option ആണ്

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

pinnallah poliyaa pakshe cash koodum

Shan Tirur
Shan Tirur

Civil Engineer | Malappuram

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store