1185 sqft വീടിന് ഉള്ളിൽ 4 ടോയ്‌ലറ്റ്
ഇത്രയും sqft വീട്ടിൽ ഒന്നോ രണ്ടോ ടോയ്‌ലറ്റ് ഒഴിവാക്കിയാൽ കുറച്ചു സ്ഥലം ലാഭിക്കാൻ പറ്റും
അതുപോലെ സ്റ്റെയർ കേസ് അടി ഭാഗത്ത് ഒരു ടോയ്‌ലറ്റ് നിർമ്മിക്കാൻ സാധിക്കും ( സ്ഥലം എക്സ്ട്രാ പോകുന്നില്ല)
അതുപോലെ ഒരു ടോയ്‌ലറ്റ് വർക് പൂർത്തിയാകുമ്പോൾ നല്ലൊരു ശതമാനം ക്യാഷ് അതെ വഴിക്ക് പോകും
സാധാരണ രീതിയിൽ ടോയ്‌ലറ്റ് ഉപയോഗം വലിയ തിരക്കുകൾ ഇല്ല എങ്കിൽ ആവശ്യം ഉള്ളത് വെച്ചിട്ട് ബാക്കി ഉള്ളവ ഒഴിവാക്കുക ആണ് എങ്കിൽ
അത്യാവശ്യം ക്യാഷ് അതെ വഴിക്ക് മിച്ചം പിടിക്കാൻ സാധിക്കും
എൻ്റെ ഒരു അഭിപ്രായം ആണ്
left bedroom cancel cheyuka right side bedroom valuthakkuka 3 nos bath cheyyuka staircase thazhe bathroom cancil cheyyuka dining space kurayum 2 meeter spaice anu kittuka dining l plan totally changed
ആദ്യത്തെ രണ്ട് ബെഡ്‌റൂമുകളുടെ size കുറച്ചുകൂടി കൂട്ടിയാൽ നന്നാവും. dining ഏരിയ ഒന്നുകൂടെ അറേഞ്ച് ചെയ്താൽ നന്നാവും,
ഈ വീടിന്റെ എലെക്ട്രിക്കൽ drawing ചെയ്യണം എങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം.
Manesh kumar
Home Owner | Kollam
1185 sqft വീടിന് ഉള്ളിൽ 4 ടോയ്‌ലറ്റ് ഇത്രയും sqft വീട്ടിൽ ഒന്നോ രണ്ടോ ടോയ്‌ലറ്റ് ഒഴിവാക്കിയാൽ കുറച്ചു സ്ഥലം ലാഭിക്കാൻ പറ്റും അതുപോലെ സ്റ്റെയർ കേസ് അടി ഭാഗത്ത് ഒരു ടോയ്‌ലറ്റ് നിർമ്മിക്കാൻ സാധിക്കും ( സ്ഥലം എക്സ്ട്രാ പോകുന്നില്ല) അതുപോലെ ഒരു ടോയ്‌ലറ്റ് വർക് പൂർത്തിയാകുമ്പോൾ നല്ലൊരു ശതമാനം ക്യാഷ് അതെ വഴിക്ക് പോകും സാധാരണ രീതിയിൽ ടോയ്‌ലറ്റ് ഉപയോഗം വലിയ തിരക്കുകൾ ഇല്ല എങ്കിൽ ആവശ്യം ഉള്ളത് വെച്ചിട്ട് ബാക്കി ഉള്ളവ ഒഴിവാക്കുക ആണ് എങ്കിൽ അത്യാവശ്യം ക്യാഷ് അതെ വഴിക്ക് മിച്ചം പിടിക്കാൻ സാധിക്കും എൻ്റെ ഒരു അഭിപ്രായം ആണ്
Jishnu Murali
Civil Engineer | Thrissur
ee plan prekaram dining room il dining table idan ulla sthalam undakilla.
haridas haridas
Carpenter | Thrissur
left bedroom cancel cheyuka right side bedroom valuthakkuka 3 nos bath cheyyuka staircase thazhe bathroom cancil cheyyuka dining space kurayum 2 meeter spaice anu kittuka dining l plan totally changed
mericon designers
Water Proofing | Wayanad
വരാന്തയുടെ വീതി അഞ്ചടി ആക്കാമായിരുന്നു
PRAJIL KUMAR
Contractor | Malappuram
ഇൻറീരിയർ വർക്കിന് ഞങ്ങളെ കോൺടാക്ട് ചെയ്യാവുന്നതാണ്
PRAJIL KUMAR
Contractor | Malappuram
ബെഡ്റൂം ഒന്നുകൂടി സൈസ് കൂട്ടിയാൽ നന്നായിരിക്കും..
Shajumon Chacko
Gardening & Landscaping | Malappuram
1185 SF ൽ രണ്ടു Bed Room സാധിക്കും , ഈ plan നല്ല പോലെ പഠിച്ചു ചെയ്തില്ലെങ്കിൽ പ്രശ്നമാകും
Faris P A
Contractor | Thrissur
ആദ്യത്തെ രണ്ട് ബെഡ്‌റൂമുകളുടെ size കുറച്ചുകൂടി കൂട്ടിയാൽ നന്നാവും. dining ഏരിയ ഒന്നുകൂടെ അറേഞ്ച് ചെയ്താൽ നന്നാവും, ഈ വീടിന്റെ എലെക്ട്രിക്കൽ drawing ചെയ്യണം എങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്യാം.
sudheesh kumar kp kaimaparambil
Contractor | Thrissur
sit out right side bedroom toilet nte abide stayrcase cheyyamallo dining area ozhivakkukayum cheyyam
Jishnu Murali
Civil Engineer | Thrissur
plan mothathil onn re arrangement cheyyunnath nannayirikkum..plz reffer my plans.