സ്നേഹമേ കാണൂ അവസാനം , ഈടും ഉറപ്പും വേണ്ട മതിൽ കരിങ്കല്ല് കൊണ്ട് foundation ചെയ്ത് , ഇടയ്ക്ക് brick Pillar ( 3.30 - 3.50 m അകലത്തിൽ ) കൊടുത്ത് ഒരു belt (bond beam ) 1.5 M height ൽ ചെയ്ത് മതിൽ പണിതാൽ വർഷങ്ങളോളം നിൽക്കും . മാർക്കറ്റിൽ കിട്ടുന്ന സ്നേഹ മതിൽ ഒക്കെ 2-3 വർഷം കഴിഞ്ഞാൽ പൊട്ടി പൊളിഞ്ഞ് പോകും.
ഈടും ഉറപ്പും ഭംഗിയുമുള്ള കോൺക്രീറ്റ് ഡിസൈൻ ക്രാസികൾ ലഭ്യമാണ്. ചിലവും കുറയും. വേഗത്തിൽ പണിയും തീർക്കാൻ എളുപ്പമാർഗ്ഗങ്ങളുമുണ്ട്.പല അളവിലുള്ള ക്രാസികൾ ഉണ്ട്. സാധാരണയായി ഓരോ ക്രാസിയുടെയും ഇടയിൽ ഓരോ പില്ലർ കെട്ടിയാണ് ഫിറ്റ് ചെയ്യുന്നത്. അതിന് പകരം റെഡിമെയ്ഡ് പില്ലറുകൾ ഉപയോഗിച്ചാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പണികൾ തീർക്കാം. ഫിറ്റ് ചെയ്ത് പിറ്റെ ദിവസം പെയ്ൻ്റ് ചെയ്യാം അതാണ് ഒരു ഗുണം
Roy Kurian
Civil Engineer | Thiruvananthapuram
സ്നേഹമേ കാണൂ അവസാനം , ഈടും ഉറപ്പും വേണ്ട മതിൽ കരിങ്കല്ല് കൊണ്ട് foundation ചെയ്ത് , ഇടയ്ക്ക് brick Pillar ( 3.30 - 3.50 m അകലത്തിൽ ) കൊടുത്ത് ഒരു belt (bond beam ) 1.5 M height ൽ ചെയ്ത് മതിൽ പണിതാൽ വർഷങ്ങളോളം നിൽക്കും . മാർക്കറ്റിൽ കിട്ടുന്ന സ്നേഹ മതിൽ ഒക്കെ 2-3 വർഷം കഴിഞ്ഞാൽ പൊട്ടി പൊളിഞ്ഞ് പോകും.
Jamsheer K K
Architect | Kozhikode
athe chilavu kuravanu. pakshe nalloru veedu panithu kuranja chilavil compound wall cheythal athoru Kuravayirikkum. naturel
vivek tk
Contractor | Thrissur
അതെ
Shan Tirur
Civil Engineer | Malappuram
സ്നേഹ മതിൽ ചെലവ് കുറവ് ആണ്
SHARON INDUSTRIES
Building Supplies | Ernakulam
ഈടും ഉറപ്പും ഭംഗിയുമുള്ള കോൺക്രീറ്റ് ഡിസൈൻ ക്രാസികൾ ലഭ്യമാണ്. ചിലവും കുറയും. വേഗത്തിൽ പണിയും തീർക്കാൻ എളുപ്പമാർഗ്ഗങ്ങളുമുണ്ട്.പല അളവിലുള്ള ക്രാസികൾ ഉണ്ട്. സാധാരണയായി ഓരോ ക്രാസിയുടെയും ഇടയിൽ ഓരോ പില്ലർ കെട്ടിയാണ് ഫിറ്റ് ചെയ്യുന്നത്. അതിന് പകരം റെഡിമെയ്ഡ് പില്ലറുകൾ ഉപയോഗിച്ചാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പണികൾ തീർക്കാം. ഫിറ്റ് ചെയ്ത് പിറ്റെ ദിവസം പെയ്ൻ്റ് ചെയ്യാം അതാണ് ഒരു ഗുണം
V A Sidhik Veliyathukudy
Contractor | Idukki
ചിലവു കുറയും. മതിലിന്റെ ലൈഫും ..