Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ദിനേശൻ എ
Home Owner | Palakkad, Kerala
കണ്ണൂർ ഇരുട്ടി കല്ല് ചെർപ്പുളശ്ശേരി - (പാലക്കാട് ജില്ലയിൽ ) എത്തിക്കാൻ എന്താ വില
1
1
Comments
aji Ajith
Building Supplies | Palakkad
110
More like this
Sujith Chirakkal
Home Owner
പാലക്കാട് ജില്ലയിൽ നിലവിൽ നല്ല ചെങ്കൽ എവിടെ കിട്ടും... ഇപ്പോൾ വില എത്രയാ
prasanth krp
Home Owner
പാലക്കാട് ജില്ലയിൽ ഇലക്ട്രിക്കൽ ഐറ്റംസ് കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നത് എവിടെ??
Santhosh Santhosh
Contractor
ജാക്കിയു० സ്പ്പാനു० ഷീറ്റു० ആവശ്യമുണ്ട് കൊടുക്കാൻ താൽപര്യ മുള്ളവർ ഉണ്ടോ പാലക്കാട് ജില്ലയിൽ വേണ०
M S Rajesh
Home Owner
പാലക്കാട് ജില്ലയിൽ വാട്ടർ പ്രൂഫ് ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ.
shahul hameed
Home Owner
പാലക്കാട് ജില്ലയിൽ കല്ലടിക്കോട് ഭാഗത്തേക്ക് നല്ല ഗുണമേന്മയുള്ള വൃത്തിയുള്ള ലാറ്ററേറ്റ് കല്ലുകൾ ആവശ്യമുണ്ട്
Vaishakh Veliyolithazath
Home Owner
പാലക്കാട് ജില്ലയിൽ തേപ്പിന് sqft റേറ്റ് എത്രയാണ്
Aneesh Eva interior
Carpenter
പാലക്കാട് ജില്ലയിൽ ഗ്രാനൈറ്റ് work എടുക്കുന്നവർ ഉണ്ടകിൽ ഒന്ന് അറിയിക്കുക
Aneesh Eva interior
Carpenter
പാലക്കാട് ജില്ലയിൽ വീടിൻ്റെ സ്ഥാനനിർണയം ,നോക്കാൻ നല്ല പ്രഗൽഭരായ ആളുകളുടെ Contact Noഉണ്ടോ please
Dharmaraj Ullattil
Service Provider
പാലക്കാട് ജില്ലയിൽ Solid surface സപ്ലൈ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
NEST BUILDERS AND DESIGNERS
Civil Engineer
പാലക്കാട് ജില്ലയിൽ ആലത്തൂർ കൊല്ലങ്കോട് കൊടുവായുർ ഭാഗത്തുള്ള mason മാരെ ആവശ്യമുണ്ട് . കമ്പനയിൽ സ്ഥിരം പണി ഉണ്ടാവും. താല്പര്യമുള്ളവർ ബന്ധപ്പെടുക 9746293345 ,9074768593
Santhosh K
Home Owner
പാലക്കാട് ജില്ലയിൽ കുഴൽമന്ദം ഭാഗത്തുള്ള എഞ്ചിനീയർ/ കരാറുകാർ ആരെങ്കിലുമുണ്ടോ ?
Aneesh Eva interior
Carpenter
പാലക്കാട് ജില്ലയിൽ വന്ന് ഗാർഡൻ വർക്ക് ചെയ്തു കൊടുക്കുന്നവരുണ്ടങ്കിൽ ഒന്ന് പറയുക
Mahesh Chandran
Home Owner
ഇൻ്റെർ ലോക്ക് വീടിനെ കുറിച്ച് എന്താണ് അഭിപ്രായം പാലക്കാട് ജില്ലയിൽ ആരെങ്കിലും ചെയ്യുന്നവർ ഉണ്ടോ
Sujith Chirakkal
Home Owner
1200 sq..വീട് പണിയാൻ.... ( ഇഷ്ടിക ) പാലക്കാട് ജില്ലയിൽ എത്ര ചിലവ് വരും
Dharmaraj Ullattil
Service Provider
പാലക്കാട് ജില്ലയിൽ, ആലത്തൂർ താലൂക്കിനടുത്ത് വുഡ് പോളിഷിംഗ് വർക്ക് ലേബർ ചാർജിൽ ചെയ്യുന്നവർ ഉണ്ടൊ? 9495189959
Unni Chengalath
Home Owner
പാലക്കാട് ജില്ലയിൽ നല്ല സോയിൽ ഇന്റെർലോക്കിങ് ബ്രിക്ക് എവിടെയാണ് കിട്ടുക.
Hakeem babu
Home Owner
പാലക്കാട് ജില്ലയിൽ ബ്രിക്ക് ജാളി വർക്കിനായി ബ്രിക്ക് സപ്ലൈ ചെയ്യുന്നവർ ആരെങ്കിലുമുണ്ടോ
sajeesh Pathiyamkunnu
Home Owner
സ്ക്വയർ ടൈപ്പ് ഷട്ടർ കടമുറികൾ ക്ക് ചെയ്യുന്ന ആരെങ്കിലും പാലക്കാട് ജില്ലയിൽ ഉണ്ടെങ്കിൽ വാട്സാപ്പിൽ കോൺടാക്ട് 00966501129113
Ratheesh krishnan
Contractor
പാലക്കാട് ജില്ലയിൽ മേശിരിപ്പണി അറിയാവുന്ന മേശൻമ്മാരെ ആവശ്യം ഉണ്ട് 9074392837 9747059424
Jacob John
Home Owner
കരിങ്കല്ല് കെട്ടുന്നതിന് പാലക്കാട് ജില്ലയിൽ തച്ചമ്പാറ, കരിമ്പ ഭാഗങ്ങളിൽ എന്താണ് റേറ്റ്? അറിയാവുന്നവർ കമന്റ് ചെയ്യുക.
Join the Community to
start finding Ideas &
Professionals
aji Ajith
Building Supplies | Palakkad
110