hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

എപ്പോക്സി ഫ്ലോർ മൈന്റൈൻ ചെയുന്നത് എങ്ങനെ എല്ലാം
likes
0
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

നിലവിൽ എപ്പോക്സി ഫ്ലോറിങ്ങിന് എന്തെങ്കിലും പ്രശ്നങ്ങൾ കാണാൻ കഴിയുന്നുണ്ടോ എത്ര കനത്തിലാണ് എപ്പോക്സി ഫ്ലോറിങ് ചെയ്തത് ഏറ്റവും മുകളിൽ ക്ലിയർ കോർട്ട് കൊടുത്തിട്ടുണ്ടോ, ടോപ് കോട്ട് പിയു ആണോ എപ്പോക്സി ആണോ

Tomy George
Tomy George

Flooring | Alappuzha

എവെടെയാണ് Epoxy ചെയ്തത് മെയ്ന്റനസ് ചെയ്യാം എക്സ്പീരിയൻസ് ഉള്ള അപ്ലിക്കേറ്റർ വഴി

Anvar Basheer
Anvar Basheer

Flooring | Kottayam

pani kittiyalle epoxy floor ittu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store