hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ഞങ്ങളുടെ kitchen sink pipe ൽ നിന്ന് smell വരുന്നു ഒരുപാട് വെള്ളം ഒഴിച്ചും സോപ്പ് ഇട്ട് കഴുകിയും നോക്കി. മണം കൂടുന്നതല്ലാതെ പോകുന്നില്ല. എന്താണ് ഒരു solution?.
likes
2
comments
6

Comments


Darc Design Studio
Darc Design Studio

Civil Engineer | Kottayam

waste pit block ആയിരിക്കും... അല്ലെങ്കിൽ സെപ്റ്റിക് ടാങ്കലോട്ടു കണക്ട് ചെയ്തിരിക്കും... ഒരു പ്ലമ്പറെ വിളിച്ചു കാണിക്കാം

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

waist water ഏതു ടാങ്കിലേക്ക് ആണു കണക്റ്റ് ചെയ്തെന്ന് നോക്കു... ചിലപ്പോൾ പിറ്റിൽ എന്തെങ്കിലും ബ്ലോക്ക് ആയിട്ടുണ്ടാകും.. അല്ലെങ്കിൽ കണക്ഷൻ സെപ്റ്റിക് ടാങ്കിൽ കൊടുത്തിട്ടുണ്ടാകും... ഒന്നു plumbere വിളിച്ചു കാണിക്കൂ...

Shan Tirur
Shan Tirur

Civil Engineer | Malappuram

വേസ്റ്റ് pit block ആയിട്ടുണ്ടോ എന്ന് നോക്കുക. പിന്നെ smell പോവാൻ ഉള്ള air coul ഇല്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ sink ൽ എന്തെങ്കിലും അടഞ്ഞു block വന്നിട്ടുണ്ടാവും. അങ്ങനെ ആണെങ്കിൽ ആദ്യം ഒരു block remover വാങ്ങിച്ചു ഒന്ന് ഒഴിച്ച് കൊടുത്തു നോക്കു.(paint shop ൽ available ആണ് )block മാറും.

ann mary
ann mary

Home Owner | Ernakulam

trap ആദ്യം തുറന്നു നോക്കൂ.

Alaf Aba star
Alaf Aba star

Building Supplies | Thiruvananthapuram

sink pipe irangunnathinte thazha trap polle vekkanam illagil smell verum

d4 Interiors
d4 Interiors

Interior Designer | Kozhikode

hi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store