hamburger
Asha Menon

Asha Menon

Home Owner | Ernakulam, Kerala

Internal garden ചെയ്യുന്നതിനു വേണ്ടി Rooftop ൽ 2 x 1 size glass ഇട്ടാൽ കുറച്ചു കഴിഞ്ഞാൽ പായൽ പിടിക്കുകയും ചോർച്ച ഉണ്ടാവുകയും ചെയ്യുമോ?
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പായൽ വരും. ചോർച്ച ഉണ്ടാവാനൊന്നും സാധ്യത ഇല്ല

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പായൽ ഉണ്ടാക്കുന്നത് slop ഇല്ലാതെ ഗ്ലാസ്സ് ഇടുമ്പോൾ ആണ് .... ഒരു കുപ്പി ഗ്ലാസ്സിനകത്ത് 2 ദിവസം വെള്ളം എടുത്ത് വച്ചാൽ പായൽ വരും ആവശ്യത്തിന് slop ഉണ്ടെങ്കിൽ ഒരു പായലും വരില്ല ....

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

പായൽ വരും.

vijesh Thevakkal
vijesh Thevakkal

Gardening & Landscaping | Ernakulam

പായൽ ഉണ്ടാവും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store