hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

lintel കമ്പികളുടെ ഇടയിലൂടെ ഇലക്ട്രിക് വയറുകൾ വലിക്കുവാനുള്ള പൈപ്പുകൾ കൊടുത്തുകഴിഞ്ഞാൽ ബലക്കുറവ് ഉണ്ടാവുമോ? .
likes
3
comments
3

Comments


Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

ബലക്കുറവ് ഇല്ല, എന്നാൽ sectional area യിൽ കവർ, കോൺക്രീറ്റ്, pouring എന്നിവ keep ചെയ്യാൻ മറക്കണ്ട. sectional area യിൽ ഏറിയ പങ്കും പൈപ്പുകൾ അയാൾ നന്നല്ല.

Shebin vkd
Shebin vkd

Civil Engineer | Malappuram

ഇല്ല.. normaly ചെയ്യാറുണ്ട്

Zeekon Builders Pvt Ltd sagar
Zeekon Builders Pvt Ltd sagar

Contractor | Pathanamthitta

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store