I have seen dampness in roof and all, now my bathroom floor tiles is also showing like water dampness, is it possible that water leakage is around te tiles also?
Bathroom ടൈൽ cut ചെയ്യാതെ തന്നെ കെമിക്കൽ (നാനോ ഗ്രൗട്ട്) ഇട്ട് ഒരു ദിവസം കഴിഞ്ഞ് clean ആക്കി എടുക്കാം . dampness വന്ന ഭിത്തിയിൽ paint , puty ഇളക്കി കളഞ്ഞ ശേഷം exposy അടിച്ച ശേഷം Putty ഇട്ട് paint ചെയ്യുക. Roofil Bitumeen Sheet ഒട്ടിക്കുക
more details
MGM waterproofing
9xxxxxxxxxx3
Kottayam
Mgm Door Gallery
Building Supplies | Kottayam
Bathroom ടൈൽ cut ചെയ്യാതെ തന്നെ കെമിക്കൽ (നാനോ ഗ്രൗട്ട്) ഇട്ട് ഒരു ദിവസം കഴിഞ്ഞ് clean ആക്കി എടുക്കാം . dampness വന്ന ഭിത്തിയിൽ paint , puty ഇളക്കി കളഞ്ഞ ശേഷം exposy അടിച്ച ശേഷം Putty ഇട്ട് paint ചെയ്യുക. Roofil Bitumeen Sheet ഒട്ടിക്കുക more details MGM waterproofing 9xxxxxxxxxx3 Kottayam
Shan Tirur
Civil Engineer | Malappuram
bathroom waterproofing cheyth illenkil sambavikkam. tiles cut cheythu epoxy idam.kooduthal undenkil tile ilakki matti waterproof cheyth tile virikkunnath aanu nallath. epoxy idanam
Smartcare waterproofing
Water Proofing | Kottayam
roofil Crack undel v groove cut cheythu polysulphide apply cheuka
shimjith e
Water Proofing | Kozhikode
റൂഫിൽ ക്രാക്ക് ഉണ്ടെങ്കികിൽ സീലന്റ് ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത് ഫൈബർ മെഷ് കോട്ടിങ് basf /sika/forsroc company material shimjith9xxxxxxxxxx4
shimjith e
Water Proofing | Kozhikode
ബാത്റൂം ടൈൽ ജോയിന്റ് കട്ട് ചെയ്ത് sycocil അപ്ലൈ ചെയ്ത് appoxy idanam
Smartcare waterproofing
Water Proofing | Kottayam
bathroom tile joint cut cheythu apoxy edanam
Smartcare waterproofing
Water Proofing | Kottayam
Roof : Polyurethane waterproofing