hamburger
Dheeraj

Dheeraj

Home Owner | Kannur, Kerala

ചുമര്‍ കെട്ടുന്നതിനു മുമ്പ് തറയിൽ Bitumin membrane sheet വിരിച്ചാൽ ഈർപ്പം പടരാതിരിക്കാൻ നല്ലതാണോ? ആണെങ്കില്‍ തറയുടെയും കല്ലിൻടെയും ഇടയിൽ cement connection കുറയുന്നത് കെട്ടുറപ്പിനെ ബാധിക്കുമോ?
likes
2
comments
3

Comments


Jestin  John
Jestin John

Civil Engineer | Kottayam

bitumen coating mathiyavum

Mgm Door Gallery
Mgm Door Gallery

Building Supplies | Kottayam

ബിറ്റുമിൻ sheet-ൽ മിനറൽസ് ഉള്ളത് ഉണ്ട് അത് ചെയ്യുക

Shan Tirur
Shan Tirur

Civil Engineer | Malappuram

bitumin coating ഇടാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store