കോൺട്രാക്ടർമാരുടെ ശ്രദ്ധയ്ക്ക് ഈ വരുന്ന പോസ്റ്റുകൾ എല്ലാം വീടിന്റെ വർക്ക് കൊടുത്തു കഴിഞ്ഞിട്ട് അല്ലെങ്കിൽ പ്ലാൻ വരച്ചു കഴിഞ്ഞിട്ട് അതിന്റെ റേറ്റ് കൂടിപ്പോയെന്ന് അറിയാനും മറ്റും ആണ് സുഹൃത്തുക്കളെ നിങ്ങൾ റേറ്റ് ഇടാതിരിക്കുക ഫോൺ നമ്പർ കൊടുക്കുക നമുക്കൊക്കെ അത്യാവശ്യം വർക്കില്ലേ
ചില ആളുകൾ നിസ്സാരകാര്യങ്ങൾക്ക് വരെ സംശയങ്ങൾ ചോദിക്കും ഒരു വർക്ക് പല രീതിയിൽ ചെയ്യാം നമ്മൾ പല പല അഭിപ്രായങ്ങൾ പറയും ഇതുകേട്ട് ആ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന കോൺട്രാക്ടറെ കൊല്ലാക്കൊല ചെയ്യും അദ്ദേഹം എങ്കിലും ജീവിച്ചു പോട്ടെ
Dileep P R
Contractor | Kollam

എന്റെ പൊന്നു സുഹൃത്തേ താങ്കളുടെ വീടിന്റെ അടുത്ത് ഇതു വരയ്ക്കുന്ന സിവിൽ എൻജിനീയർമാർ ഒന്നും ഇല്ലേ കഷ്ടം
Jineesh T B
Contractor | Ernakulam
താങ്കൾ സ്ഥലത്തിൻ്റെ അളവ് കൊടുത് തന്നെ എൻജിനിയറെ കൊണ്ട് വരപ്പിക്കണം...
Credence Homes
Contractor | Kottayam
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Aadith BM
Contractor | Ernakulam
ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് മിതമായ നിരക്കിൽ കൺസ്ട്രക്ഷൻ, റെനോവേഷൻ വർക്ക്, ഇന്റീരിയർ വർക്ക് ചെയ്‌തു കൊടുക്കപെടുന്നു
AJAY KUMAR VP
Civil Engineer | Malappuram
yes sir please contact sir
Muhammed shanavas
Civil Engineer | Palakkad
contact me on whatsapp 96.45.99.40.24
Murshid jr
Architect | Malappuram
plan ₹700 95.62334263