താങ്കളുടെ നിലവിലത്തെ ഹോള് ചെറുതാണെന്ന് മനസ്സിലാക്കുന്നു.അത് വലുതാക്കാൻ ഒന്നില്ലെങ്കിൽ സമീപമുള്ള മുറികൂട്ടി എടുക്കുകയോ അല്ലെങ്കിൽ പുറത്ത് മറ്റൊരു structure ആയിട്ട് പണിതു എടുക്കുകയോ വേണം എന്തുതന്നെയായാലും ഒരു സ്ട്രക്ച്ചറൽ സിവിൽ എഞ്ചിനീയറേ കൺസൾട്ട് ചെയ്തതിനുശേഷം ചെയ്യുക തന്നെയായിരിക്കും കൂടുതൽ നല്ലത്.
Tinu J
Civil Engineer | Ernakulam