There is no particular difficulty as you are filling the ground. Over time, the land will fill up. However, a lot of soil is needed to fill the land. Then this said waste should be thrown into the deepest. Red soil should be placed on top. Otherwise it will be difficult for you to plant trees and plants there in the future.
layer ബൈ layer compact (jcb ചെയിൻ ഓടിച്ചാൽ ഒരുപരിധി വരെ കിട്ടും )ചെയ്യുകയും മുകളിൽ പറയുന്നത് പോലെ ടോപ് ഫോർമേഷനിൽ നിന്നും ആവശ്യത്തിന് (ഉദ്ദേശം 1.5m)ആഴത്തിൽ കാർഷിക വളക്കുറുള്ള സാധരണ ഫില്ലിഗ് ചെയ്യാം. കുറച്ചു കാലം കഴിയുമ്പോൾ സ്വാഭാവികമായും തറയിരുത്തം കിട്ടും
Jamsheer K K
Architect | Kozhikode
Land filling Properly fill aavan time edukkum
Shan Tirur
Civil Engineer | Malappuram
There is no particular difficulty as you are filling the ground. Over time, the land will fill up. However, a lot of soil is needed to fill the land. Then this said waste should be thrown into the deepest. Red soil should be placed on top. Otherwise it will be difficult for you to plant trees and plants there in the future.
Anilkumar Gopinathanpillai
Civil Engineer | Kollam
layer ബൈ layer compact (jcb ചെയിൻ ഓടിച്ചാൽ ഒരുപരിധി വരെ കിട്ടും )ചെയ്യുകയും മുകളിൽ പറയുന്നത് പോലെ ടോപ് ഫോർമേഷനിൽ നിന്നും ആവശ്യത്തിന് (ഉദ്ദേശം 1.5m)ആഴത്തിൽ കാർഷിക വളക്കുറുള്ള സാധരണ ഫില്ലിഗ് ചെയ്യാം. കുറച്ചു കാലം കഴിയുമ്പോൾ സ്വാഭാവികമായും തറയിരുത്തം കിട്ടും
Aartecc Builders
Architect | Kollam
surface layer എപ്പോഴും വളക്കൂറുള്ള soil ആണ് അഭികാമ്യം. അതിനാൽ, വളരെ ആഴമുള്ള ഭാഗം filling നായി ഉപയോഗിക്കാം.
sajith p
Plumber | Kozhikode
ചെടി വൃക്ഷങ്ങൾ നടാൻ പറ്റില്ല