വീട് മുഴുവൻ ആയി renovate ചെയ്യാൻ ആണെങ്കിൽ മുകളിൽ ബാൽകണി ഒഴിവാക്കാം. പിന്നെ ഓരോ റൂമിനും bathroom കൊടുക്കാതെ commen ആയി താഴെയും മുകളിലും bathroom കൊടുത്തിട്ട് master bedroom അറ്റാച്ഡ് ആയി കൊടുക്കാം. പിന്നെ kitchen രണ്ടെണ്ണം നിർബന്ധം ഇല്ല എങ്കിൽ ഒരു kitchen അത്യാവശ്യം വിശാലതയോടെ കൊടുക്കാം. പിന്നെ മുകളിൽ ഹാൾ ചെയ്യാതെ passage പോലെ കൊടുക്കാം.
Shan Tirur
Civil Engineer | Malappuram
വീട് മുഴുവൻ ആയി renovate ചെയ്യാൻ ആണെങ്കിൽ മുകളിൽ ബാൽകണി ഒഴിവാക്കാം. പിന്നെ ഓരോ റൂമിനും bathroom കൊടുക്കാതെ commen ആയി താഴെയും മുകളിലും bathroom കൊടുത്തിട്ട് master bedroom അറ്റാച്ഡ് ആയി കൊടുക്കാം. പിന്നെ kitchen രണ്ടെണ്ണം നിർബന്ധം ഇല്ല എങ്കിൽ ഒരു kitchen അത്യാവശ്യം വിശാലതയോടെ കൊടുക്കാം. പിന്നെ മുകളിൽ ഹാൾ ചെയ്യാതെ passage പോലെ കൊടുക്കാം.
Fazil sthaayi
3D & CAD | Kozhikode
porch. upper living