വീടിന്റെ ഫൗണ്ടേഷൻ ബെൽറ്റ് വരെ കഴിഞ്ഞു. തുടർന്ന് പണിയുവാൻ ചിന്തിക്കുമ്പോൾ എം ബ്ലോക് എന്ന കട്ടയെ പറ്റി കേട്ടു. മണ്ണും സിമൻറും ചേർത്ത് കംപ്രസ് ചെയ്തുണ്ടാക്കുന്നതാണ്. യൂടൂബിലും കണ്ടു. ഇത് നല്ലതാണോ?. അറിയാവുന്നവർ പറഞ്ഞു തരിക. എൻറെ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ 1900 സ്ക്വയർ ഫീറ്റുണ്ടാകും.
Jamsheer K K
Architect | Kozhikode
ഒരുകാറ്റു (ഉപ്പുകാറ്റു ) ഉള്ള പ്രദേശത്തു ചെയ്‌താൽ അതിന്റെ stregthnu effect ചെയ്യും. otherwise ok ആണ്.
TK waterproofing solution
Contractor | Kozhikode
paint ന് മുമ്പ് anti effloresence primer 2coat അടിച്ചാൽ അയിരിക്കും.
Thomas stephen
Civil Engineer | Kollam
new product ane, better result 10yr kazije ariyuu